Headlines

Finance, National

ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി.

ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള തീയതിനീട്ടി

പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്രസർക്കാർ  2022 മാർച്ച് 31 വരെ നീട്ടി. മുൻപ് സെപ്റ്റംബർ 30 വരെയായിരുന്നു അവസാന തീയതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് മഹാമാരി മൂലം നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് കൂടുതൽ സമയം അനുവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു.

 പണം നിക്ഷേപിക്കൽ, ബാങ്ക് അക്കൗണ്ട് തുടങ്ങൽ എന്നിവയ്ക്ക് നിലവിൽ പാൻ നിർബന്ധമാണ്. ഡീമാറ്റ് അക്കൗണ്ട്, മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾ എന്നിവയ്ക്കും പാൻ നിർബന്ധമായിരിക്കുകയാണ്.

Story Highlights: Adhar-Pan linkage due date extended to march.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts