Headlines

Social media

ചന്ദേരി അനാര്‍ക്കലിയില്‍ അതീവ മനോഹരിയായി ദീപിക പദുകോൺ ; ചിത്രങ്ങൾ പങ്കുവച്ച് താരം.

Deepika Padukone

അഭിനയം കൊണ്ടുമാത്രമല്ല,വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെൻറ് കൊണ്ടും  നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊതുവേദികളില്‍ പ്രത്യക്ഷമാകുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് ചര്‍ച്ചചെയ്യപ്പെടാറുണ്ട്.

ഇപ്പോളിതാ താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോസുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

ദീപാവലിയോട് അനുബന്ധിച്ചാണ് ദീപിക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

എംബ്രോയ്ഡറികള്‍ കൊണ്ട് മനോഹരമായ പിങ്ക് നിറത്തിലുള്ള ചന്ദേരി അനാര്‍ക്കലിയാണ് താരം ധരിച്ചിരിക്കുന്നത്.70,000 രൂപയാണ് ഈ അനാര്‍ക്കലി സെറ്റിന്‍റെ വില.ഇതിനോടൊപ്പം ഹെവി കമ്മലാണ് ദീപിക അണിഞ്ഞിരിക്കുന്നത്.

ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച ദീപികയുടെ ചിത്രത്തിനു താഴെയായി രണ്‍വീര്‍ സിങ് അടക്കം നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്.

Story highlight : Deepika’s new look goes viral on social media.

More Headlines

X സോഷ്യൽ മീഡിയ: പോൺഗ്രഫി പങ്കിടാൻ ഔദ്യോഗിക അനുമതി - പുതിയ നയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
പുളളിപ്പുലി ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ പങ്കുവച്ച് താരം.
പർപ്പിൾ സാരിയിൽ സന്യ മല്‍ഹോത്ര ; മനോഹര ചിത്രങ്ങൾ വൈറൽ.
പ്രമുഖ നടി അർച്ചന സുശീലൻ വിവാഹിതയായി ; വിവാഹം അമേരിക്കയിൽ.
സോഷ്യൽ മീഡിയ ട്രോളുകൾക്ക് മറുപടിയുമായി 'ചിത്രാനന്ദമയി അമ്മ'.
ദുർഗ് - ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യ...
ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം ; തീവ്രത 6.1 രേഖപ്പെടുത്തി.
ബ്ലാക്കില്‍ സ്റ്റൈലായി മലൈക അറോറ ; ചിത്രങ്ങൾ പങ്കുവച്ച് താരം.

Related posts