Headlines

Social media

യുട്യൂബിൽനിന്ന് മാസം നാലുലക്ഷം രൂപ വരുമാനമുണ്ട്: കേന്ദ്രമന്ത്രി.

യുട്യൂബിൽനിന്ന് മാസം നാലുലക്ഷം രൂപ

ഗുജറാത്ത് : കോവിഡ് കാലത്ത് താൻ യുട്യൂബിൽ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ മുഖേന പ്രതിമാസം നാലുലക്ഷം രൂപയെങ്കിലും  കിട്ടുമെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഭറൂച്ചിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“കോവിഡ് -19 കാലത്ത് ഞാൻ വീട്ടിൽ പാചകംചെയ്യാനും വീഡിയോ കോൺഫറൻസിലൂടെ പ്രഭാഷണങ്ങൾ ചെയ്യാനും ആരംഭിച്ചു. യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ള വിദേശ സർവകലാശാലാ വിദ്യാർഥികൾക്കുള്ള പ്രഭാഷണങ്ങൾ അടക്കം 950 ൽപരം പ്രഭാഷണങ്ങൾ ഓൺലൈനിൽ ഞാൻ ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ എന്റെ യുട്യൂബ് ചാനലിന് പ്രേക്ഷകർ ഏറെയാണ്. ഇപ്പോൾ എനിക്ക് യുട്യൂബിൽ നിന്നും പ്രതിമാസം നാലു ലക്ഷം രൂപ കിട്ടുന്നുണ്ടെന്നുണ്ട്.”- നിതിൻ ഗഡ്കരി വ്യക്തമാക്കി.

Story highlight :  Minister Nitin Gadkari says he earns Rs 4 lakh a month from YouTube.

More Headlines

X സോഷ്യൽ മീഡിയ: പോൺഗ്രഫി പങ്കിടാൻ ഔദ്യോഗിക അനുമതി - പുതിയ നയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
പുളളിപ്പുലി ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ പങ്കുവച്ച് താരം.
പർപ്പിൾ സാരിയിൽ സന്യ മല്‍ഹോത്ര ; മനോഹര ചിത്രങ്ങൾ വൈറൽ.
പ്രമുഖ നടി അർച്ചന സുശീലൻ വിവാഹിതയായി ; വിവാഹം അമേരിക്കയിൽ.
സോഷ്യൽ മീഡിയ ട്രോളുകൾക്ക് മറുപടിയുമായി 'ചിത്രാനന്ദമയി അമ്മ'.
സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യ...
ലെഹങ്ക ധരിച്ചു മാളവിക മോഹനൻ ; മനോഹര ചിത്രങ്ങൾ വൈറൽ.
ചുവപ്പ് ലഹങ്കയിൽ യാമി ഗൗതം ; മനോഹര ചിത്രങ്ങൾ പങ്കുവച്ച് താരം.
മലാല യൂസഫ്‌സായി വിവാഹിതയായി

Related posts