socialmedia
സമൂഹമാധ്യമങ്ങളിൽ നീരജ് ചോപ്രയുടെ മൂല്യം 428 കോടി രൂപ.
ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യൻ സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് സമൂഹമാധ്യമങ്ങളിലെ ആകെ മൂല്യം 428 കോടി രൂപ. ഒളിമ്പിക്സിലെ ഗംഭീര പ്രകടനത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ ഏറ്റവും ...
കുട്ടിയുടെ മുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരീരിക ബന്ധം; വനിതാ പോലീസ് അറസ്റ്റിൽ
ആറു വയസ്സുകാരനായ മകനു മുന്നിൽ സീനിയർ ഉദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിത കോൺസ്റ്റബിളിനെ പോക്സോ നിയമപ്രകാരം രാജസ്ഥാൻ പൊലീസിലെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് അറസ്റ്റു ചെയ്തു. ...
കണ്ണൂര് യൂണിവേഴ്സിറ്റി വിവാദ സിലബസ് ; പ്രതികരണവുമായി ശശി തരൂര്‍.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ വിവാദ സിലബസ് വിഷയത്തില് തന്റെ നിലപാട് വ്യക്തമാക്കി കോണ്ഗ്രസ് നേതാവ് ശശി തരൂര് എംപി. സവര്ക്കറിനെയും ഗോള്വാള്ക്കറിനെയും കുറിച്ച് വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ ...
യു.പിയിലെ യോഗി സർക്കാരിന്റെ വിവാദ പരസ്യത്തിൽ അമേരിക്കൻ ഫാക്ടറിയും.
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസനപദ്ധതികൾ വിവരിക്കുന്ന പരസ്യം വിവാദത്തിൽ. പരസ്യത്തിലെ ഫ്ലൈഓവർ കൊൽക്കത്തയിലേതും ഫാക്ടറി അമേരിക്കയിലേതുമെന്ന വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ...
ആദ്യം പ്രണയത്തെ പറ്റി സൂചന, ഇന്ന് വിവാഹ വസ്ത്രത്തിൽ തിളങ്ങി സനൂഷ സന്തോഷ്
തെന്നിന്ത്യയിലെ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ അഭിനയത്രികളിൽ ഒരാളാണ് സനുഷ സന്തോഷ്. മലയാളത്തിൽ ബാലതാരമായി വന്ന നടി പിന്നീട് തമിഴ് കന്നഡ തുടങ്ങി സൗത്ത് ഇന്ത്യന് ഭാഷകളിലെ ...
സ്വകാര്യ മാധ്യമങ്ങള് എന്ത് കാണിച്ചാലും അതിലൊരു വര്ഗീയ വശമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് എന്.വി.രമണ
സമൂഹ മാധ്യമങ്ങളിലെ വാര്ത്ത ഉള്ളടക്കത്തില് രൂക്ഷ വിമര്ശനവുമായി ചീഫ് ജസ്റ്റിസ് എന്.വി. രമണ. സ്വകാര്യ മാധ്യമങ്ങള് എന്ത് കാണിച്ചാലും അതിലൊരു വര്ഗീയ വശമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വെബ് ...
ഗാന്ധിജിയെ അപമാനിച്ചതിൽ നടി പായൽ റോഹത്ഗിക്കെതിരെ പോലീസ് കേസ്.
ഗാന്ധിജിയേയും മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരെയും കുടുംബത്തെയും സമൂഹമാധ്യമ വിഡിയോയിലൂടെ അവഹേളിച്ചതിനെ തുടർന്ന് നടി പായൽ റോഹത്ഗിക്കെതിരെ പുണെ പൊലീസ് ...
ഫാദര് ജെയിംസ് പനവേലി നടത്തിയ പ്രസംഗം പങ്കുവച്ചു; ജീത്തു ജോസഫിനെതിരായി സൈബറാക്രമണം.
ഈശോ സിനിമയുമായി സംബന്ധിച്ച ഫാദര് ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവച്ച സംവിധായകന് ജീത്തു ജോസഫിനെതിരായി സൈബറാക്രമണം. ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു, വിശ്വാസികളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് യോഗ്യത ഇല്ല, ...
താലിബാനെ ഭയന്ന് സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്ത് അഫ്ഗാൻ പൗരന്മാർ.
താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാൻ പൗരന്മാർ ഭീതിയിൽ. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പഴയകാല പോസ്റ്റുകൾ താലിബാനെ ഭയന്ന് നീക്കം ചെയ്യുകയാണ് അഫ്ഗാനിലെ സമൂഹമാധ്യമ ഉപയോക്താക്കൾ. മാധ്യമപ്രവർത്തകരോടും മനുഷ്യാവകാശപ്രവർത്തകരോടുമുള്ള ...
രാഹുൽഗാന്ധിക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്; വിവാദ പോസ്റ്റ് നീക്കം ചെയ്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പോസ്റ്റിൽ നടപടിയെടുത്ത ഫേസ്ബുക്ക്. ഡൽഹിയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപത് വയസ്സുകാരിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധി പങ്കുവയ്ച്ചിരുന്നു. സംഭവത്തിൽ വ്യാപക ...
ഇ ബുള് ജെറ്റിനും പ്രകോപനപരമായ പോസ്റ്റിട്ടവർക്കുമെതിരെ കേസ്.
സമൂഹമാധ്യമങ്ങളിൽ ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ അറസ്റ്റിനെ തുടർന്ന് പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. പ്രകോപനങ്ങള് സൃഷ്ടിക്കല്, കലാപത്തിന് ആഹ്വാനം ചെയ്യല്, പ്രകോപനപരമായ വീഡിയോ ...