കുട്ടിയുടെ മുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരീരിക ബന്ധം; വനിതാ പോലീസ് അറസ്റ്റിൽ

Anjana

കുട്ടിയുടെ മുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരീരികബന്ധം
കുട്ടിയുടെ മുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരീരികബന്ധം
Photo Credit: ANI

ആറു വയസ്സുകാരനായ മകനു മുന്നിൽ സീനിയർ ഉദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിത കോൺസ്റ്റബിളിനെ പോക്സോ നിയമപ്രകാരം രാജസ്ഥാൻ പൊലീസിലെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് അറസ്റ്റു ചെയ്തു. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വിഡിയോ  വൈറലായതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സീനിയർ പൊലീസ് ഓഫിസറെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തെ തുടർന്ന് ജയ്പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനേയും  അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ഈ മാസം 17 ആം തീയതി വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.

അജ്മീറിലെ ഒരു റിസോർട്ടിൽ യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയതായിരുന്നു ഇവർ രണ്ടുപേരും. ആഘോഷങ്ങൾക്കിടയിൽ നീന്തൽകുളത്തിൽ വച്ചുള്ള ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ യുവതി തന്റെ മൊബൈലിൽ പകർത്തി.

ഈ ദൃശ്യങ്ങൾ അബദ്ധത്തിൽ വാട്സാപ് സ്റ്റാറ്റസ് ആവുകയും ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. നീന്തൽകുളത്തിൽ ഇരുവരോടൊപ്പം യുവതിയുടെ കുട്ടിയേയും കാണാം.

  ചോദ്യപേപ്പർ ചോർച്ച കേസ്: മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

സ്റ്റാറ്റസ് കണ്ട യുവതിയുടെ ഭർത്താവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.തന്റെ ഭാര്യയുടെ മുന്നിൽവച്ച് ഉദ്യോഗസ്ഥൻ  മകനെ മോശമായ രീതിയിൽ സ്പർശിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Story Highlights: Sex with superior officer in front of the child Police Women got arrested

Related Posts
ബിജു ജോസഫ് കൊലപാതകം: തെളിവ് ലഭിച്ചു; ഓമിനി വാൻ കണ്ടെത്തി
Biju Joseph Murder

തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫ് കൊലപാതക കേസിൽ നിർണായക തെളിവ് ലഭിച്ചു. ബിജുവിനെ Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും
Nenmara Double Murder

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. 500 ലധികം പേജുള്ള കുറ്റപത്രം Read more

അവിഹിത ബന്ധം: ഭാര്യയും ഭാര്യാമാതാവും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി
Bengaluru murder

ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ലോക്\u200cനാഥ് സിങ്ങിനെ ഭാര്യയും ഭാര്യാമാതാവും ചേർന്ന് കൊലപ്പെടുത്തി. Read more

  മെഹുൽ ചോക്സി ബെൽജിയത്തിൽ; ഇന്ത്യ കൈമാറ്റം ആവശ്യപ്പെട്ടു
ബാലുശ്ശേരിയിൽ ഞെട്ടിക്കുന്ന കൊലപാതകം; മകൻ അച്ഛനെ കുത്തിക്കൊന്നു
Balussery Murder

ബാലുശ്ശേരിയിലെ പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. എഴുപത്തിയൊന്നുകാരനായ അശോകനാണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നങ്ങൾ Read more

കച്ചവട പങ്കാളിയുടെ ആസൂത്രിത കൊലപാതകം; ബിജുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Thodupuzha Murder

തൊടുപുഴയിൽ കച്ചവട പങ്കാളിയാൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ പോസ്റ്റ്\u200cമോർട്ടം പൂർത്തിയായി. ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് Read more

കോഴിക്കോട് കാർ മോഷണം: 40 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
Kozhikode car theft

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ Read more

ചടയമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
Stabbing

ചടയമംഗലത്ത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. സുധീഷ് (35) Read more

  വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി
മൈസൂർ കൊള്ളക്കേസ്: മലയാളി പ്രതിയെ പോലീസ് വെടിവെച്ചു
Mysore robbery

മൈസൂരിൽ വാഹനം ആക്രമിച്ച് കൊള്ള നടത്തിയ കേസിലെ മലയാളി പ്രതിയെ പോലീസ് വെടിവെച്ചു. Read more

ഭർത്താവിന്റെ നാവ് കടിച്ചെടുത്ത ഭാര്യയ്‌ക്കെതിരെ കേസ്
Rajasthan Wife Bites Husband's Tongue

രാജസ്ഥാനിൽ കുടുംബ വഴക്കിനിടെ ഭാര്യ ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രവീണ സെയിൻ എന്ന Read more