താലിബാനെ ഭയന്ന് സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്ത് അഫ്ഗാൻ പൗരന്മാർ.

നിവ ലേഖകൻ

സമൂഹമാധ്യമ പോസ്റ്റുകൾ നീക്കംചെയ്ത് അഫ്ഗാൻപൗരന്മാർ.
സമൂഹമാധ്യമ പോസ്റ്റുകൾ നീക്കംചെയ്ത് അഫ്ഗാൻപൗരന്മാർ.

താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാൻ പൗരന്മാർ ഭീതിയിൽ. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പഴയകാല പോസ്റ്റുകൾ താലിബാനെ ഭയന്ന് നീക്കം ചെയ്യുകയാണ് അഫ്ഗാനിലെ സമൂഹമാധ്യമ ഉപയോക്താക്കൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാധ്യമപ്രവർത്തകരോടും മനുഷ്യാവകാശപ്രവർത്തകരോടുമുള്ള താലിബാന്റെ സമീപനം ഭീകരമായതിനാലാണ് പൗരന്മാരുടെ തത്രപ്പാട്. പോസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ നോട്ടപ്പുള്ളിയാകുമോ എന്നാണ് ഇവർ ഭയപ്പെടുന്നത്.

ഇതേതുടർന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ലിങ്ക്ടിൻ, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവ അഫ്ഗാനിസ്ഥാനിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി.

അഫ്ഗാൻ പൗരന്മാരെ സഹായിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ കൊണ്ടുവന്ന പരിഷ്കാരങ്ങൾ:

ഫേസ്ബുക്കിൽ ഒറ്റ ക്ലിക്കിലൂടെ പ്രൊഫൈൽ ലോക്ക് ചെയ്യാവുന്നതാണ്. സുഹൃത്തുക്കളായവർക്ക് മാത്രമായിരിക്കും പ്രൊഫൈലിലെ ഉള്ളടക്കം കാണാൻ കഴിയുന്നത്. ഫ്രണ്ട്ലിസ്റ്റ് തുറക്കാനും കഴിയുന്നതല്ല.

ട്വിറ്ററിൽ നിന്നും നീക്കം ചെയ്ത ട്വീറ്റുകൾ സൂക്ഷിക്കപ്പെടുന്ന ആർക്കൈവിൽ നിന്നും നേരിട്ട് നീക്കംചെയ്യാൻ സാധിക്കും. മുൻകരുതലായി അക്കൗണ്ട് മരവിപ്പിക്കാനും സാധിക്കുന്നതാണ്.

  ഷൈൻ ടോം ചാക്കോ വീണ്ടും പോലീസിന് മുന്നിൽ ഹാജരാകണം

അഫ്ഗാനിലെ ലിങ്ക്ഡിൻ ഉപയോക്താക്കളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരെ മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത തരത്തിൽ ലിങ്ക്ഡിൻ ലോക്ക് ചെയ്തു.

ഇൻസ്റ്റഗ്രാം അഫ്ഗാനിൽ പൗരന്മാർക്ക് ചെറിയതോതിൽ സുരക്ഷാഭീഷണി ഉണ്ടായാലും പ്രൊഫൈൽ സുരക്ഷിതമാക്കാനുള്ള പോപ്പ്അപ്പ് അലർട്ട് നൽകും.

Story Highlights: Afghan citizen’s social media clean up

Related Posts
പഹൽഗാം ആക്രമണം: സിന്ധു നദി ഉടമ്പടി ഉയർത്തിക്കാട്ടി പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഭീഷണി
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ഭീഷണിയുമായി പാകിസ്താൻ. സിന്ധു നദി പാകിസ്താന്റെതാണെന്നും വെള്ളം Read more

പഹല്ഗാം ആക്രമണം: പാകിസ്താന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്ത്യ
Pahalgam Terror Attack

പഹല്ഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ ഇന്ത്യൻ ഇന്റലിജൻസിന് ലഭിച്ചു. Read more

  ഇൻഫോസിസ് വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; മൈസൂരിൽ നിന്ന് 240 പേർക്ക് തൊഴിൽ നഷ്ടം
ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകൾ തകർത്തു
Lashkar-e-Taiba terrorists

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് ഭീകരരുടെ വീടുകൾ ജമ്മു കശ്മീരിൽ സുരക്ഷാ സേന Read more

പഹൽഗാം ആക്രമണം: യാത്രാ മുന്നറിയിപ്പുമായി യുകെ
Pahalgam terror attack

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ സഞ്ചരിക്കുന്നതിനെതിരെ യുകെ പൗരന്മാർക്ക് മുന്നറിയിപ്പ്. അതിർത്തിയിൽ Read more

പഹൽഗാം ആക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക
Pahalgam attack

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് അമേരിക്ക. ക്രൂരകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും Read more

പഹൽഗാം ആക്രമണം: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എം വി ഗോവിന്ദൻ
Pahalgam attack

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ സിപിഐഎം സംസ്ഥാന Read more

പഹൽഗാം ഭീകരാക്രമണം: ഹൈദരാബാദിൽ പ്രതിഷേധം
Pahalgam Terror Attack

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദിലെ മുസ്ലിം സമുദായം വെള്ളിയാഴ്ച കറുത്ത Read more

  സത്യം ഉയർത്തെഴുന്നേൽക്കുമെന്ന് പി.പി. ദിവ്യ
പഹൽഗാം ഭീകരാക്രമണം: ഭീകരരുടെ മാതാപിതാക്കളുടെ പ്രതികരണം
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ക് എന്നിവരുടെ മാതാപിതാക്കൾ Read more

മതം ചോദിച്ച് കൊല്ലില്ല, ഹിന്ദുക്കൾ അങ്ങനെയല്ല: മോഹൻ ഭാഗവത്ത്
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്ത്. മതം ചോദിച്ച് ഹിന്ദുക്കൾക്ക് Read more

പഹൽഗാം ഭീകരർ: പാക് ഉപപ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന
Pahalgam Terror Attack

പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായവരെ പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ "സ്വാതന്ത്ര്യസമര സേനാനികൾ" എന്ന് Read more