ഗാന്ധിജിയെ അപമാനിച്ചതിൽ നടി പായൽ റോഹത്ഗിക്കെതിരെ പോലീസ് കേസ്.

നിവ ലേഖകൻ

ഗാന്ധിജിയെ അപമാനിച്ചതിൽ പായൽറോഹത്ഗിക്കെതിരെ പോലീസ്കേസ്
ഗാന്ധിജിയെ അപമാനിച്ചതിൽ പായൽറോഹത്ഗിക്കെതിരെ പോലീസ്കേസ്
Photo Credit: instagram/payalrohatgi

ഗാന്ധിജിയേയും മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരെയും കുടുംബത്തെയും സമൂഹമാധ്യമ വിഡിയോയിലൂടെ അവഹേളിച്ചതിനെ തുടർന്ന് നടി പായൽ റോഹത്ഗിക്കെതിരെ പുണെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അശ്ലീലവാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള നടി പായൽ റോഹത്ഗിയുടെ വീഡിയയോയ്ക് എതിരെ കോൺഗ്രസ് നേതാക്കൾ പരാതിപ്പെട്ടിരുന്നു.

നെഹ്റു കുടുംബത്തെ അധിക്ഷേപിച്ചതിനെ തുടർന്ന് രാജസ്ഥാൻ പൊലീസ് കഴിഞ്ഞ വർഷം പായലിനെ കസ്റ്റഡിയിലെടുത്തിരുന്നു. മുൻപ് ഒരാളെ  ഭീഷണിപ്പെടുത്തിയ കേസിലും പായൽ അറസ്റ്റിലായിട്ടുണ്ട്.

Story highlight : Case against actress Payal Rohatgi for insulting Gandhi

Related Posts
ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേല്പ്പിച്ച യുവാവ് മംഗലാപുരത്ത് നിന്ന് പിടിയില്
Man attacks in-laws

പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് മംഗലാപുരത്ത് നിന്നും പിടിയിലായി. മേപ്പറമ്പ് Read more

  തസ്ലീമയുടെ ഫോണിലെ ചാറ്റുകൾ പുറത്ത്; ശ്രീനാഥ് ഭാസിയുമായി കഞ്ചാവ് ഇടപാട്?
കോട്ടയം ഇരട്ടക്കൊല: വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടിരുന്നെന്ന് പ്രതി
Kottayam double murder

കോട്ടയം ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഒറാങ് വിജയകുമാറിനെ മാത്രമാണ് കൊല്ലാൻ ലക്ഷ്യമിട്ടതെന്ന് പോലീസ്. Read more

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവുകൾ കണ്ടെത്തി
Thiruvathukal Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതിയെ കൊല Read more

കോട്ടയം ഇരട്ടക്കൊലപാതകം: മുൻ ജീവനക്കാരൻ അമിത് പിടിയിൽ
Kottayam double murder

കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ മുൻ ജീവനക്കാരനായ അമിത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

  ഷൈൻ ടോം ചാക്കോക്കെതിരെ അന്വേഷണത്തിൽ സഹകരിക്കുമെന്ന് വിൻസി അലോഷ്യസ്
കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം: ബസ് ഡ്രൈവർക്ക് പരിക്ക്
sword attack mumbai

മുംബൈയിൽ പതിനാറുകാരൻ വടിവാൾ വീശി ആക്രമണം നടത്തി. സർക്കാർ ബസിന്റെ ചില്ലുകൾ തകർക്കുകയും Read more

കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് എം എ ബേബി
Kerala Election Prediction

കേരളത്തിൽ എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം Read more

മുനമ്പം വിഷയത്തിൽ സർക്കാർ കള്ളക്കളി കാട്ടിയെന്ന് വി ഡി സതീശൻ
Munambam land dispute

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായും നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് അവകാശമില്ലെന്നും Read more