NATIONALNEWS

ടോക്കിയോ ഒളിമ്പിക്സ് വെങ്കലനേട്ടത്തിൽ പി.വിസിന്ധു

ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് വെങ്കല മെഡൽ നേട്ടം. എതിരാളി ചൈനീസ് താരം ഹൈ ബിങ് ചിയാവോനെ നേരിട്ടുള്ള സെറ്റുകൾക്ക് 21-13, 21-15 ...

യുഎൻ സുരക്ഷാ കൗൺസിൽ നരേന്ദ്രമോദി

യുഎൻ സുരക്ഷാ കൗൺസിൽ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ നേതാവെന്ന നേട്ടം നരേന്ദ്ര മോദിയ്ക്ക്.

Anjana

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ നേതാവെന്ന നേട്ടം  നരേന്ദ്ര മോദിയ്ക്ക് സ്വന്തം. ഓഗസ്റ്റ് 9ന് നടക്കാനിരിക്കുന്ന ഓൺലൈൻ യോഗത്തിലാണ് പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുക. ...

ജാതിയെ അടിസ്ഥാനമാക്കി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം

ജാതിയെ അടിസ്ഥാനമാക്കിയല്ല ബി.ജെ.പി. സര്‍ക്കാരുകളുടെ പ്രവര്‍ത്തനം: അമിത് ഷാ

Anjana

ന്യൂഡൽഹി: ബി.ജെ.പി. സർക്കാരുകൾ  ജാതിയുടെ അടിസ്ഥാനത്തിലല്ല ഭരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബി.ജെ.പി. സർക്കാരുകളുടെ ലക്ഷ്യം.ബി.ജെ.പി. സർക്കാരുകൾ പ്രവർത്തിക്കുന്നത് ജാതി, ...

സർവീസ് ചാർജുകൾ പരിഷ്കരിച്ചു ഐ.സി.ഐ.സി.ഐ.ബാങ്ക്

സർവീസ് ചാർജുകൾ പരിഷ്കരിച്ച് ഐ.സി.ഐ.സി.ഐ. ബാങ്ക്.

Anjana

സേവിങ്സ് അക്കൗണ്ട് ഉടമകൾക്കുള്ള സർവീസ് ചാർജുകൾ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് പരിഷ്കരിച്ചു .പണമിടപ്പാട്, എ.ടി.എം. ഉപയോഗം,ചെക്ക്‌ബുക്ക് ചാർജുകൾ എന്നിവയിലെല്ലാം മാറ്റം വന്നേക്കും. അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിരിക്കുന്നത് ...

ടെറസില്‍ നിന്ന്ചാടി വധു ഓടിപ്പോയി

ടെറസില്‍ നിന്ന് ചാടി വധു ഓടിപ്പോയി; പരാതിയുമായി വരന്‍

Anjana

മധ്യപ്രദേശിലെ ഘോര്‍മിയില്‍ വിവാഹദിവസം രാത്രി ടെറസില്‍ നിന്നും ചാടി വധു  രക്ഷപെട്ടു. സംഭവം പുറംലോകമറിയുന്നത് പരാതിയുമായി വരന്‍ പൊലീസ് സ്റ്റേഷനിലെത്തിയതിനെ തുടർന്നാണ്. 90,000 രൂപ പെണ്‍കുട്ടിയെ വിവാഹം ...

ബീഫ് കഴിക്കൂ ബിജെപി മന്ത്രി

‘നിങ്ങൾ ബീഫ് കഴിക്കൂ, ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്’ ബിജെപി മന്ത്രി.

Anjana

മേഘാലയിലെ ബിജെപി മന്ത്രിയാണ് ജനങ്ങളോട് കൂടുതൽ ബീഫ് കഴിക്കാൻ ആവശ്യപെട്ടത്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാൻ അവകാശമുണ്ടെന്നും ബിജെപി മന്ത്രി സാൻബോർ ഷുലൈ പറഞ്ഞു. ...

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു.

Anjana

സുരക്ഷാ സേന 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരൻ അബു സെയ്ഫുള്ളയെ വധിച്ചു. ജെയ്‌ഷെ കമാന്‍ഡറെ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് വധിച്ചത്. ഇയാള്‍ അറിയപ്പെട്ടിരുന്നത് ലംബു എന്ന ...

ടോക്കിയോ ഒളിമ്പിക്സ് ഹോക്കി ക്വർട്ടറിലെത്തിയേക്കും

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യൻ വനിതാ ഹോക്കി ടീം ക്വർട്ടറിലെത്തിയേക്കും.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതോടെ ക്വാർട്ടറിലേക്ക് കടക്കാൻ സാധ്യത. 4-3 എന്ന സ്കോറിനാണ് എതിരാളികളായ ദക്ഷിണാഫ്രിക്കൻ വനിതാ ഹോക്കി ടീമിനെ ഇന്ത്യൻ താരങ്ങൾ ...

സിആർപിഎഫ് ഭീകരരുടെ ഗ്രനേഡ് ആക്രമണം

സിആർപിഎഫിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം.

Anjana

ജമ്മുകാശ്മീരിലാണ് സിആർപിഎഫ് ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ ആക്രമണത്തിലാണ് ഒരു സിആർപിഎഫ് ജവാനും സമീപവാസിയ്ക്കും പരിക്കേറ്റത്. അപകടം നടന്ന മേഖലയിൽ സേന ...

ട്വിറ്ററിൽ റെക്കോർഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ട്വിറ്ററിൽ റെക്കോർഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി; ഏഴുകോടി ഫോളോവേഴ്സ്

Anjana

പ്രമുഖ സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ റെക്കോർഡ് ഫോളോവേഴ്സുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.  ബുധനാഴ്ചയോടെ ഏഴ് കോടി ജനങ്ങൾ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവ് എന്ന നേട്ടം ...

ബോക്‌സിങ് പ്രീക്വാര്‍ട്ടറില്‍ മേരികോം പുറത്ത്

ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ മേരി കോം പുറത്ത്; ഒളിമ്പിക്സ്‌

Anjana

ഇന്ത്യൻ താരം കൊളംബിയയുടെ ലോറെന വലൻസിയയോട് ടോക്യോ ഒളിമ്പിക്സ് 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ തോറ്റു.മത്സരത്തിൽ 3-2നായിരുന്നു തോൽവി. കടുത്ത മത്സരമാണ് 2016 റിയോ ഒളിമ്പിക്സിൽ ...

യുവാവ് ജീവനൊടുക്കി കാനഡ ഭാര്യ

25 ലക്ഷം മുടക്കി ഭാര്യയെ കാനഡയിൽ അയച്ചിട്ടും കൊണ്ടുപോയില്ല; യുവാവ് ജീവനൊടുക്കി.

Anjana

ഭാര്യയെ പഠിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി കാനഡയിൽ അയച്ചിട്ടും കൊണ്ടുപോകാത്തതിനെ തുടർന്ന് പഞ്ചാബ് സ്വദേശി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഗോപിന്ദപുരം സ്വദേശി ലവ്പ്രീത് സിംഗാണ്(23) ലക്ഷങ്ങൾ മുടക്കി പഠിപ്പിക്കാനായി ...