‘നിങ്ങൾ ബീഫ് കഴിക്കൂ, ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്’ ബിജെപി മന്ത്രി.

Anjana

ബീഫ് കഴിക്കൂ ബിജെപി മന്ത്രി
ബീഫ് കഴിക്കൂ ബിജെപി മന്ത്രി
Photo Credit: Sanbor shullai/Facebook

മേഘാലയിലെ ബിജെപി മന്ത്രിയാണ് ജനങ്ങളോട് കൂടുതൽ ബീഫ് കഴിക്കാൻ ആവശ്യപെട്ടത്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാൻ അവകാശമുണ്ടെന്നും ബിജെപി മന്ത്രി സാൻബോർ ഷുലൈ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിയിറച്ചി,ആട്ടിറച്ചി, മത്സ്യം തുടങ്ങിയവയേക്കാൾ ബീഫ്  കഴിക്കാൻ ജനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു. മേഘാലയിലെ മൃഗസംരക്ഷണ മന്ത്രിയായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചുമതലയേറ്റത്. മേഘാലയ- അസം അതിർത്തിയിലെ തർക്കത്തെ കുറിച്ചും മന്ത്രിയുടെ പരാമർശമുണ്ടായി.

അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും ജനങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വീട്ടിലെത്തി കൊള്ളയടിക്കാനും ആക്രമിക്കാനും ആരെങ്കിലും ശ്രമിച്ചാൽ നമ്മൾ സ്വയം പ്രതിരോധിക്കുന്നത് പോലെയാണ് അതിർത്തിയിലും നടക്കുന്നതെന്നും അക്രമം അഴിച്ചുവിടുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: BJP Minister encourages people to eat beef.

Related Posts
എടപ്പാടി കെ. പളനിസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച; തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം
Tamil Nadu Politics

എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി Read more

  കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
കൊടകര കുഴൽപ്പണക്കേസ്: ബിജെപിയെ ഒഴിവാക്കി ഇഡി കുറ്റപത്രം
Kodakara Hawala Case

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയുടെ പങ്ക് മറച്ചുവെച്ച് ഇഡി കുറ്റപത്രം സമർപ്പിച്ചു. 23 പ്രതികളാണ് Read more

അന്തിമഹാകാളൻകാവ് വേല: വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ
Hate Speech

ചേലക്കര അന്തിമഹാകാളൻകാവ് വേലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി നേതാവ് Read more

ചേലക്കര വേലയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം: ബിജെപി നേതാവ് അറസ്റ്റിൽ
Chelakkara Vela

ചേലക്കര അന്തിമഹാകാളൻ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി പുലാക്കോട് മണ്ഡലം Read more

ബിജെപി ദേശീയ കൗൺസിൽ: കേരളത്തിൽ നിന്ന് 30 അംഗങ്ങൾ
BJP National Council

മുപ്പത് അംഗങ്ങളെ ബിജെപി ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. കെ. സുരേന്ദ്രൻ, സുരേഷ് ഗോപി Read more

  മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
കേരളത്തിൽ ബിജെപിയുടെ ഭാവി രാജീവ് ചന്ദ്രശേഖറിന്റെ കൈകളിൽ
Rajeev Chandrasekhar

ബിപിഎൽ മൊബൈൽ കമ്പനിയുടെ സ്ഥാപകനായ രാജീവ് ചന്ദ്രശേഖർ കേരള ബിജെപിയുടെ പുതിയ അധ്യക്ഷൻ. Read more

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്
Canada election

കാനഡയിൽ ഏപ്രിൽ 28ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ജസ്റ്റിൻ Read more

കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
K. Surendran

കേരളത്തിലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രൻ ഒഴിഞ്ഞു. ലോക്‌സഭാ Read more

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ: സുരേഷ് ഗോപി പാർട്ടി പ്രവർത്തനത്തിൽ സജീവമാകും
BJP Kerala President

കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഈ Read more

  ആശാ വർക്കർമാരുടെ സമരം 40-ാം ദിവസത്തിലേക്ക്; നിരാഹാര സമരം തുടരുന്നു
ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
Sobha Surendran

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് Read more