entertainment

‘സാന്റാ മരിയ’; ത്രില്ലര്‍ ചിത്രത്തില്‍ ബാബു ആന്റണി.
ബാബു ആന്റണി നായക വേഷത്തിലെത്തുന്ന ‘സാന്റാ മരിയ’ എന്ന ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ വിനു വിജയ് ആണ് ചിത്രം ...

ഒടിടി റിലീസിനൊരുങ്ങി ടൊവിനോ ചിത്രം മിന്നല്‍ മുരളി.
ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. എന്നാല്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ ...

‘വെർജിൻ’; ബഹുഭാഷ ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ.
കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ ‘വെള്ളേപ്പം’ എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ഹൊറർ ചിത്രമാണ് ‘വെർജിൻ’. മലയാളം കൂടാതെ തമിഴ്, ...

ആവേശമുണർത്തി ‘മണി ഹെയ്സ്റ്റ്’ സീസണ് 5; ആദ്യ 15 മിനിറ്റ് പുറത്തുവിട്ടു
ലോകത്ത് ഒരു ടെലിവിഷന്‍ സിരീസിന് കിട്ടാവുന്നതിനും മേലെയുള്ള ഹൈപ്പ് ആണ് ‘മണി ഹെയ്സ്റ്റി’ന്റെ അവസാന സീസണായ സീസണ് 5 നേടിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന്റെ ആഴം അറിഞ്ഞിട്ടെന്നപോലെ ഇത്തവണ ...

ബോളിവുഡ് നടൻ സിദ്ധാര്ഥ് ശുക്ല അന്തരിച്ചു
ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് സൂചന. ...

തെലുങ്ക് സിനിമ ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ
തെലുങ്ക് സിനിമ ‘പുഷ്പ’യിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ.അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ്പുഷ്പ. അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ...

പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മോഷൻ പോസ്റ്റർ റിലീസായി.
ആരാധകരിൽ ആകാംക്ഷ നിറച്ച് പൃഥ്വിരാജ് തന്റെ സമൂഹമാധ്യമങ്ങളിൽ ഉടൻ സർപ്രൈസ് എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് വേണു സംവിധായകനായ പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. പൃഥ്വിരാജ്,ആസിഫ് ...

‘കേശു ഈ വീടിന്റെ നാഥൻ’; വേറിട്ട വേഷവുമായി ദിലീപ്.
ദിലീപും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഗെറ്റപ്പുകളിലായി ...



