ആവേശമുണർത്തി ‘മണി ഹെയ്സ്റ്റ്’ സീസണ് 5; ആദ്യ 15 മിനിറ്റ് പുറത്തുവിട്ടു

നിവ ലേഖകൻ

മണി ഹെയ്സ്റ്റ് സീസണ്‍ 5
മണി ഹെയ്സ്റ്റ് സീസണ് 5

ലോകത്ത് ഒരു ടെലിവിഷന് സിരീസിന് കിട്ടാവുന്നതിനും മേലെയുള്ള ഹൈപ്പ് ആണ് ‘മണി ഹെയ്സ്റ്റി’ന്റെ അവസാന സീസണായ സീസണ് 5 നേടിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന്റെ ആഴം അറിഞ്ഞിട്ടെന്നപോലെ ഇത്തവണ ഒരു വേറിട്ട പ്രൊമോഷനാണ് അണിയറക്കാർ നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് റിലീസ് ചെയ്യുന്ന അഞ്ചാം സീസണിന്റെ ആദ്യ 15 മിനിറ്റ് രംഗങ്ങള് നെറ്റ്ഫ്ളിക്സില് എത്തും മുന്പ് പുറത്തുവിട്ടു. യുട്യൂബിലൂടെ ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെത്തന്നെയാണ്  വീഡിയോ എത്തിയത്.

വോള്യം 1, വോള്യം 2 തുടങ്ങി അഞ്ച് എപ്പിസോഡുകള് വീതമുള്ള 2 ഭാഗങ്ങളായിട്ടാണ് സീസണ് 5  പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ന് ഉച്ചയോടെ വോളിയം 1 എത്തിയിരുന്നു. ഡിസംബര് 3നാണ് വോള്യം 2 എത്തുക.

സ്പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമയായ ‘മണി ഹെയ്സ്റ്റ്  ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില് ഒന്നാണ്. നാലാം സീസണ് പുറത്തെത്തിയത് 2020 ഏപ്രില് 3നായിരുന്നു.

  സിതാരേ സമീൻ പർ റിലീസ് തീയതി പ്രഖ്യാപിച്ചു

Story highlight : Released the first 15 minutes of money heist part 5 before reaching Netflix.

Related Posts
നടന്മാർക്കെതിരായ പീഡന പരാതികൾ പിൻവലിക്കില്ല; പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് ആലുവ സ്വദേശിനിയായ നടി
actress harassment complaints

ആലുവ സ്വദേശിനിയായ നടി നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി. പ്രത്യേക Read more

ടിക്കറ്റില്ലാതെ പരിപാടി കാണുന്നവരെ കണ്ട് ദിൽജിത്ത് ദോസൻജ് പാട്ട് നിർത്തി
Diljit Dosanjh concert interruption

അഹമ്മദാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ, സമീപ ഹോട്ടലിൽ നിന്ന് ആളുകൾ ടിക്കറ്റില്ലാതെ കാണുന്നത് Read more

പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങളും സംഗീത-കോമഡി നൈറ്റുകളും
Flowers Kalpathy Utsav Palakkad

പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങള് എത്തുന്നു. സംഗീത നിശയും കോമഡി Read more

  ഐഫോൺ 17 സീരീസ്: പുത്തൻ സവിശേഷതകളുമായി വരുന്നു
ഫ്ളവേഴ്സ് കൽപ്പാത്തി ഉത്സവ് പത്താം ദിവസത്തിലേക്ക്; സർപ്രൈസുകളുടെ പെരുമഴയുമായി
Flowers Kalpathy Utsav Palakkad

ഫ്ളവേഴ്സ് കൽപ്പാത്തി ഉത്സവ് പത്താം ദിവസത്തിലേക്ക് പ്രവേശിച്ചു. എആർ-വിആർ സാങ്കേതികവിദ്യയും കുട്ടേട്ടനുമായുള്ള സംവാദവും Read more

ലൈംഗിക പീഡന കേസിൽ നിവിൻ പോളി കുറ്റവിമുക്തൻ; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
Nivin Pauly sexual assault case

ലൈംഗിക പീഡന ആരോപണത്തിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. പരാതിയിൽ Read more

പാലക്കാട് ഫ്ളവേഴ്സ് കൽപാത്തി ഉത്സവം: ആഘോഷങ്ങളുടെ കലവറയുമായി നഗരം
Flowers Kalpathy Utsav Palakkad

പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഫ്ളവേഴ്സ് കൽപാത്തി ഉത്സവം ആയിരങ്ങളെ ആകർഷിക്കുന്നു. നവംബർ Read more

പാലക്കാട് കല്പാത്തി ഉത്സവില് ഇന്ന് സംഗീതനൃത്ത രാവ്; മിയക്കുട്ടിയും കൗഷിക്കും എത്തും
Flowers Kalpathy Utsav Palakkad

പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില് നടക്കുന്ന ഫ്ളവേഴ്സ് കല്പാത്തി ഉത്സവില് ഇന്ന് സംഗീതനൃത്ത രാവ് Read more

  ബന്ധുക്കൾക്ക് സിനിമയിൽ അവസരം നൽകരുത്: കാർത്തിക് സുബ്ബരാജ്
ലുസൈൽ വിന്റർ വണ്ടർലാൻഡ് മൂന്നാം സീസൺ ഇന്ന് തുറക്കും; ഖത്തറിലെ ശൈത്യകാല വിനോദങ്ങൾക്ക് തുടക്കം
Lusail Winter Wonderland Qatar

ഖത്തറിലെ ലുസൈൽ വിന്റർ വണ്ടർലാൻഡിന്റെ മൂന്നാം സീസൺ ഇന്ന് തുറക്കും. അൽ മഹാ Read more

നടൻ ബാലയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് നടൻ
Bala actor intrusion attempt

നടൻ ബാല തന്റെ വീട്ടിൽ അനുഭവിച്ച അസാധാരണ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി. പുലർച്ചെ 3.40ന് Read more

നടൻ ബാലയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് താരം
Actor Bala break-in attempt

നടൻ ബാല പുതിയ ആരോപണവുമായി രംഗത്തെത്തി. വീട്ടിൽ അതിക്രമിച്ച് കയറാൻ ചിലർ ശ്രമിച്ചതായി Read more