പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മോഷൻ പോസ്റ്റർ റിലീസായി.

നിവ ലേഖകൻ

കാപ്പയുടെ മോഷൻ പോസ്റ്റർ റിലീസായി
കാപ്പയുടെ മോഷൻ പോസ്റ്റർ റിലീസായി

ആരാധകരിൽ ആകാംക്ഷ നിറച്ച് പൃഥ്വിരാജ് തന്റെ സമൂഹമാധ്യമങ്ങളിൽ ഉടൻ സർപ്രൈസ് എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് വേണു സംവിധായകനായ പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൃഥ്വിരാജ്,ആസിഫ് അലി, മഞ്ജുവാര്യർ,അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം നഗരവും നഗരത്തിലെ അധോലോകവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന.

ജി.ആർ ഇന്ദുഗോപന്റെ തിരക്കഥയിൽ അദ്ദേഹത്തിന്റെ ‘ശംഖുമുഖി’ എന്ന നോവല്ലയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. കൂടാതെ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ആദ്യമായി നിർമാണത്തിൽ പങ്കാളിയാകുന്ന ചിത്രം കൂടിയാണ് ‘കാപ്പ’.

തിയറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണ കമ്പനിയുമായി ചേർന്ന് അംഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിന് ഫണ്ട് രൂപീകരിക്കുന്നതിനാണ് ഫെഫ്ക നിർമ്മാണത്തിൽ പങ്കാളിയായത്.

സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനാണ്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കിയ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത് ദിലീപ് നാഥ്.

  റിൻസി എന്റെ മാനേജരല്ല; വ്യാജ പ്രചരണത്തിനെതിരെ ഉണ്ണി മുകുന്ദൻ

Story Highlights: Prithviraj’s new film Kappa’s motion poster released

Related Posts
സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
movie collection reports

സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. എല്ലാ Read more

നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

  സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ്; ട്രോളുമായി മന്ത്രി വി ശിവൻകുട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും
ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് അഖില ശശിധരൻ
Akhila Sasidharan interview

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അഖില ശശിധരൻ. സിനിമയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണവും Read more

‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

  ആദ്യമായി കാണുന്നത് അനൂപ് മേനോനെ; സിനിമാ ജീവിതത്തിലെ മനോഹര നിമിഷങ്ങളെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ
രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
Kili Paul Kerala visit

മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more