‘സാന്റാ മരിയ’; ത്രില്ലര് ചിത്രത്തില് ബാബു ആന്റണി.

നിവ ലേഖകൻ

ത്രില്ലര്‍ ചിത്രത്തില്‍ നായകനായി ബാബുആന്‍റണി
ത്രില്ലര് ചിത്രത്തില് നായകനായി ബാബുആന്റണി

ബാബു ആന്റണി നായക വേഷത്തിലെത്തുന്ന ‘സാന്റാ മരിയ’ എന്ന ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില് പോസ്റ്റര് റിലീസ് ചെയ്തു. നവാഗതനായ വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംവിധായകനും തിരക്കഥാകൃത്തുമായ അമല് കെ ജോബിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു കയ്യിൽ വീണയും മറുകയ്യിൽ ചോര വാർന്ന ചുറ്റികയുമായി  സോഫയിലിരിക്കുന്ന സാന്റാക്ലോസ് ആണ് പോസ്റ്ററില്.

ഡോണ് ഗോഡ്ലി പ്രൊഡക്ഷന്സിന്റെ ബാനറിൽ ലീമോൻ ചിറ്റിലപ്പിള്ളിയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് ബാബു ആന്റണി നായകനായിയെത്തുന്ന ചിത്രം കൂടിയാണ് സാന്റാ മരിയ. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി നവംബറില് ആരംഭിക്കും.

കൊച്ചി നഗരത്തിൽ ഒരു ക്രിസ്മസ് കാലത്ത് നടക്കുന്ന അപതീക്ഷിതമായ കൊലപാതകങ്ങളും ഇതിനെ തുടർന്നുള്ള അന്വേഷണങ്ങൾക്കിടയിൽ പോലീസും മാധ്യമപ്രവർത്തകരും തമ്മിലുള്ള ശത്രുതയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സാന്റാ മരിയ എന്ന ചിത്രത്തിന്റെ പ്രമേയം.

  നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്

ചിത്രത്തിൽ ഒരു മാധ്യമപ്രവര്ത്തകന്റെ വേഷമാണ് ബാബു ആന്റണിയുടേത്.കൂടാതെ ഇർഷാദ്, അലൻസിയർ, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിൻ സോയ, ഇടവേള ബാബു, ശ്രീജ നായർ, സിനിൽ സൈനുദ്ദീൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Story highlight :  The first look title poster of ‘Santa Maria’ was released.

Related Posts
സംസ്ഥാനത്ത് നിപ: 383 പേർ നിരീക്ഷണത്തിൽ; കൂടുതൽ ഐസിയു സൗകര്യങ്ങൾ ഒരുക്കുന്നു
Kerala Nipah outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 383 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് 12 Read more

സിവിൽ സർവീസ് അക്കാദമിയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം
Civil Service Academy

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വിവിധ ജില്ലകളിൽ പരിശീലന കോഴ്സുകളിലേക്ക് പ്രവേശനം Read more

  താരെ സമീൻ പർ എന്റെ ബയോപിക് പോലെ; ആസിഫ് അലി
നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള് വര്ധിക്കുന്നു; ഈ മാസം മാത്രം 2 മരണം
rabies deaths Kerala

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. ഈ വര്ഷം ഇതുവരെ 19 പേര് Read more

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

  മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more