ഓണം ലുക്ക് ഫോട്ടോഷൂട്ടുമായി പ്രിയാ വാര്യർ.

നിവ ലേഖകൻ

ഓണം ഫോട്ടോഷൂട്ടുമായി പ്രിയാ വാര്യർ
ഓണം ഫോട്ടോഷൂട്ടുമായി പ്രിയാ വാര്യർ
Photo Credit: //www.instagram.com/priya.p.varrier

ഒറ്റ കണ്ണിറുക്കല് പാട്ടിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ നടിയാണ് പ്രിയാ വാര്യര്. അധികം സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും ഒറ്റ സിനിമതന്നെ പ്രിയ വാര്യര്ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓണ്ലൈനില് പ്രിയാ വാര്യരുടെ ഫോട്ടോകള് തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രിയാ വാര്യരുടെ ഓണം ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് ചര്ച്ചയായിക്കൊണ്ടിരിക്കുന്നത്. ഫോട്ടോയിൽ പട്ടുപാവാടയും ബ്ലൗസുമാണ് പ്രിയ വാര്യർ ധരിച്ചിരിക്കുന്നത്.ഇത് തന്റെ ഓണം ലുക്കാണെന്ന് പ്രിയാ വാര്യര് പറയുന്നു.

ഫോട്ടോയ്ക്ക് കമന്റുകളുമായി ഒട്ടേറെ പേരാണ് എത്തിയിരിക്കുന്നത്. എന്തായാലും പ്രിയാ വാര്യരുടെ ഓണം ലൂക്കും ഹിറ്റായി മാറിക്കഴിഞ്ഞു.പ്രിയാ വാര്യര് ഏറ്റവും ഒടുവിലായി അഭിനയിച്ചിരിക്കുന്നത് മലയാളം സിനിമയായ ഇഷ്ഖിന്റെ തെലുങ്ക് റീമേക്കിലാണ്.

Story highlight : Priya Warrier with Onam Look Photoshoot.

  ലക്ഷദ്വീപ് സിനിമാ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി
Related Posts
സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
movie collection reports

സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. എല്ലാ Read more

സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് അഖില ശശിധരൻ
Akhila Sasidharan interview

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അഖില ശശിധരൻ. സിനിമയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണവും Read more

ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
Kili Paul Kerala visit

മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ Read more

ധോണി പുറത്തായതിന്റെ നിരാശ; ഐപിഎൽ ആരാധിക രാത്രി കൊണ്ട് സെലിബ്രിറ്റി
IPL fan viral

മാർച്ച് 30-ന് നടന്ന ഐപിഎൽ മത്സരത്തിൽ എംഎസ് ധോണി പുറത്തായതിനെ തുടർന്ന് ചെന്നൈ Read more

  സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കല്യാണി പ്രിയദർശന്റെ മാജിക് വീഡിയോ വൈറൽ
Kalyani Priyadarshan

കല്യാണി പ്രിയദർശൻ പങ്കുവെച്ച മാജിക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച Read more

പുകവലി നിർത്താൻ ഹെൽമറ്റ് കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്
quit smoking

പുകവലി ഉപേക്ഷിക്കാനായി ഹെൽമറ്റ് ആകൃതിയിലുള്ള കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്. 26 Read more

നടന്മാർക്കെതിരായ പീഡന പരാതികൾ പിൻവലിക്കില്ല; പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് ആലുവ സ്വദേശിനിയായ നടി
actress harassment complaints

ആലുവ സ്വദേശിനിയായ നടി നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി. പ്രത്യേക Read more

  താരെ സമീൻ പർ എന്റെ ബയോപിക് പോലെ; ആസിഫ് അലി
ടിക്കറ്റില്ലാതെ പരിപാടി കാണുന്നവരെ കണ്ട് ദിൽജിത്ത് ദോസൻജ് പാട്ട് നിർത്തി
Diljit Dosanjh concert interruption

അഹമ്മദാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ, സമീപ ഹോട്ടലിൽ നിന്ന് ആളുകൾ ടിക്കറ്റില്ലാതെ കാണുന്നത് Read more

പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങളും സംഗീത-കോമഡി നൈറ്റുകളും
Flowers Kalpathy Utsav Palakkad

പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങള് എത്തുന്നു. സംഗീത നിശയും കോമഡി Read more