
മലയാള സിനിമ-സാമൂഹിക രംഗത്ത് ഏറെ ചർച്ചയായ നടിയാണ് ശ്രുതി മേനോൻ. സോഷ്യൽ മീഡിയയിൽ തന്റെ ഗ്ലാമറസ് ചിത്രങ്ങളും നടി പോസ്റ്റ് ചെയ്യാറുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നടിയും ആങ്കറുമായ ശ്രുതി മേനോൻ തന്റെ പുതിയ ബിക്കിനി ലുക്കിൽ മിറർ സെൽഫികളുമായാണ് സോഷ്യൽ മീഡിയയെ ഹരം കൊള്ളിക്കുന്നത്.
സൂപ്പർ മോഡലുകൾക്ക് തുല്യമായി മെലിഞ്ഞു ആകാരവടിവോടെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മുൻപ് ടോപ്ലെസ് ബ്രൈഡൽ വസ്ത്രങ്ങളുമായി വിവാദങ്ങൾ സൃഷ്ടിച്ച നടി കൂടിയാണ് ശ്രുതി മേനോൻ.
Story Highlights: Shruthi menon’s glamourous pics posted in social media.