ഇന്ത്യക്കാരും മലയാളികളും സഹിതം ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പുറത്തായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അഞ്ചു ഹീറ്റുകൾ നടത്തിയതിൽ മികച്ച സമയമുള്ള 16 പേരെയാണ് ഒളിമ്പിക്സ് സെമിഫൈനലിനായി തിരഞ്ഞെടുത്തത്. ഇതിൽ നിന്നുമാണ് താരം പുറത്തായത്.
ഇതിൽ 1:57:22 എന്നതാണ് സജൻ പ്രകാശിന്റെ സമയം. മത്സരത്തിൽ രണ്ടാം ഹീറ്റിൽ ഇന്ത്യയുടെ സജൻ പ്രകാശ് നാലാമത് ഫിനിഷ് ചെയ്തിരുന്നു.
Story Highlights: Sajan Prakash out from Tokyo Olympics.