അപ്രതീക്ഷിതമല്ലെങ്കിലും അമേരിക്ക പ്രഖ്യാപിച്ച സമയത്തിനു മുൻപേ അഫ്ഗാൻ വിട്ടു പോയിരിക്കുകയാണ്. താലിബാൻ അവിടെ അവസരം മുതലെടുത്തു വലിയ മുന്നേറ്റം നടത്തുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ത്യയ്ക്കു വലിയ ഭീഷണിയാണ് അഫ്ഗാനിലെ മാറ്റങ്ങൾ എന്ന് മുതിർന്ന നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസന്‍ പറയുന്നു. ഇത്തവണ താലിബാന് പാക്കിസ്ഥാന്റെ മാത്രമല്ല ചൈനയുടെ കൂടി പിന്തുണയുണ്ടാകും.
അഫ്ഗാനിസ്ഥാനിൽ ചൈന–പാക്ക്–താലിബാൻ അച്ചുതണ്ടിലുള്ള സർക്കാർ വന്നാൽ ഇന്ത്യയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാകും. അഫ്ഗാനെയും പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധിക്കുന്നതിനൊപ്പം ഇനി കണക്കിലെടുക്കേണ്ടി വരും.
നെഗറ്റീവ് ഇംപാക്ടാണ് താലിബാന്റെ വരവിലൂടെ പൊതുവേ ഉണ്ടാവുകയെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
Story highlights: China-Pakistan-Taliban government becomes a big threat for India.