മാലിക്കിനെ വിമർശിച്ച് ഒമർ ലുലു

ഫഹദ്ഫാസിൽ മാലിക് വിമർശിച്ച് ഒമർലുലു
ഫഹദ്ഫാസിൽ മാലിക് വിമർശിച്ച് ഒമർലുലു

ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയെ വിമർശിച്ച് ഒമർ ലുലു.സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ വെള്ള പൂശിയാൽ അംഗീകരിക്കാൻ പറ്റുമോ എന്നാണ് ഒമർ ചോദിക്കുന്നത്. ഇതിനുമുമ്പും ഒമർ ലുലു മാലിക്കിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാലിക് എന്ന സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടക്കുന്നത് 2009 ലാണ്. സ്വന്തക്കാരെ നഷ്ടപ്പെട്ട വേദന പേരിൽ ജീവിക്കുന്ന നിരവധി പേർ ഇന്നും അവിടെയുണ്ട്. യാഥാർഥ്യത്തോട് അമ്പത് ശതമാനം എങ്കിലും സത്യസന്ധത പുലർത്താമായിരുന്നു എന്ന് ഒമർലുലു പറയുന്നു.ഒമറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാന് പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് “മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ  സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു”.

  കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത

ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവർ നഷ്ട്ടപെട്ട , ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതി..

Story Highlights: Omar Lulu criticizes Fahad Fazil starrer Malik

Related Posts
മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
Kerala University Controversy

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ Read more

  മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

പാലക്കാട് ട്രെയിൻ സ്വീകരണത്തിൽ ഭാരതാംബ ചിത്രം; ബിജെപി നേതാവിനെതിരെ കേസ്
Palakkad BJP controversy

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി ട്രെയിനിന് സ്വീകരണം നൽകിയത് Read more

ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
Kerala Governor Controversy

കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം Read more

സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് അഖില ശശിധരൻ
Akhila Sasidharan interview

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അഖില ശശിധരൻ. സിനിമയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണവും Read more

  ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന: രാജ്ഭവന് അതൃപ്തി തുടരുന്നു
Bharat Mata Kerala

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ രാജ്ഭവന് അതൃപ്തി. സർക്കാർ സൃഷ്ടിച്ച Read more

ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more