കോഹ്‌ലിയോടൊപ്പം ഉള്ള മനോഹര ചിത്രങ്ങളുമായി അനുഷ്ക.

Anjana

Updated on:

ലണ്ടൻ വിരാട്കോഹ്‌ലി അനുഷ്ക
ലണ്ടൻ വിരാട്കോഹ്‌ലി അനുഷ്ക
Photo Credit: instagram.com/anushkasharma

ലണ്ടനിൽ നിന്നുള്ള മനോഹരകാഴ്ചകൾ നിറഞ്ഞ നിരവധി ചിത്രങ്ങളും കോഹ്‌ലിയോടൊപ്പം ഉള്ള മനോഹര ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക ശർമ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രങ്ങൾക്ക് താരം ശ്രദ്ധയാകർഷിക്കുന്ന അടിക്കുറിപ്പുകൾ ആണ് നൽകിയിരിക്കുന്നത്.

കോഹ്‌ലിയോടൊപ്പം ഉള്ള ഒരു ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ് എന്തെന്നാൽ ‘കാഴ്ചകൾ കണ്ടുകൊണ്ട് താൻ ചുറ്റിയടിക്കുമ്പോഴാണ് ഒരു ആരാധകനെ കാണുന്നതെന്നും അദ്ദേഹത്തോടൊപ്പം ചിത്രമെടുക്കാൻ ഒപ്പംനിന്നു എന്നും ആരാധകർക്ക് വേണ്ടി താൻ എന്തും ചെയ്യും’ എന്നാണ്. കോഹ്‌ലിയെ ആണ് ആരാധകനായി അനുഷ്ക വിശേഷിപ്പിച്ചിരിക്കുന്നത്.

അനുഷ്കയുടെയും കോഹ്‌ലിയുടെയും മകൾ വാമികയുടെ ജന്മദിനം ഈ അടുത്തിടെയാണ് ലണ്ടനിൽ വച്ച് ആഘോഷിച്ചത്. സൗത്താംപ്‌ടണിൽ നടന്ന ന്യൂസിലൻഡിന് എതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പങ്കെടുക്കാനാണ് വിരാട് ലണ്ടനിൽ എത്തുന്നത്.

Story Highlights: Anushka Sharma has shared some beautiful pictures taken in London with Virat Kohli.

  ഐപിഎൽ 2025: കൊൽക്കത്തയെ 174 റൺസിൽ ഒതുക്കി ആർസിബി
Related Posts
ക്രിക്കറ്റ് മൈതാനങ്ങളുടെ ജല ഉപയോഗം: വിവരങ്ങൾ നൽകാൻ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശം
water usage

ക്രിക്കറ്റ് മൈതാനങ്ങളുടെ പരിപാലനത്തിനായി ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് വെളിപ്പെടുത്താൻ ഹരിത ട്രൈബ്യൂണൽ ക്രിക്കറ്റ് Read more

ഐപിഎല്ലിലെ രണ്ടാമത്തെ ഉയർന്ന സ്കോർ ഹൈദരാബാദിന്
IPL Score

രാജസ്ഥാൻ റോയൽസിനെതിരെ 286 റൺസ് നേടിയ ഹൈദരാബാദ് ഐപിഎല്ലിലെ രണ്ടാമത്തെ ഉയർന്ന സ്കോർ Read more

ഐപിഎല്ലിൽ ഹൈദരാബാദിന് കൂറ്റൻ സ്കോർ
IPL

ഐപിഎല്ലിലെ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് 286 റൺസ് എന്ന Read more

ഐപിഎല്ലില്‍ ഇന്ന് സഞ്ജുവും സച്ചിനും നേര്‍ക്കുനേര്‍
IPL

ഐപിഎല്ലില്‍ ഇന്ന് രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ Read more

  ഒരു ബംഗ്ലാവും കുറേ കെട്ടുകഥകളും∙ ‘പ്രേത ബംഗ്ലാവ്’ എന്ന് വിളിപ്പേരുള്ള ബോണക്കാട് 25 ജി.ബി. ഡിവിഷൻ ബംഗ്ലാവിനെ കുറിച്ചറിയാം.
ഐപിഎൽ 2025: കൊൽക്കത്തയെ 174 റൺസിൽ ഒതുക്കി ആർസിബി
IPL 2025

ഐപിഎൽ 2025 സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 174 റൺസിൽ Read more

ഐപിഎൽ 2025 ഉദ്ഘാടനം: ഈഡൻ ഗാർഡൻസിൽ ആകാശം തെളിഞ്ഞു; മത്സരം കൃത്യസമയത്ത്
IPL 2025

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഐപിഎൽ 2025 ഉദ്ഘാടന മത്സരത്തിന് മഴ ഭീഷണി Read more

ആറ് വയസ്സുകാരിയുടെ പുൾ ഷോട്ട് വൈറൽ; രോഹിത് ശർമ്മയുമായി താരതമ്യം
Cricket

പാകിസ്ഥാനിൽ നിന്നുള്ള ആറു വയസ്സുകാരിയായ സോണിയ ഖാന്റെ പുൾ ഷോട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ Read more

ഐപിഎൽ ബൗളർമാർക്ക് ആശ്വാസം; പന്തിൽ തുപ്പാം, രണ്ടാം ന്യൂ ബോളും
IPL 2025

ഐപിഎൽ ബൗളർമാർക്ക് പന്തിൽ തുപ്പൽ ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കി. രാത്രി മത്സരങ്ങളിൽ രണ്ടാമിന്നിങ്‌സിൽ Read more

ഐപിഎൽ കിരീടം തിരിച്ചുപിടിക്കാൻ മുംബൈ ഇന്ത്യൻസ് ഒരുങ്ങുന്നു
Mumbai Indians

കഴിഞ്ഞ സീസണിലെ നിരാശ മറന്ന് കിരീടം വീണ്ടെടുക്കാനുള്ള ശക്തമായ ഒരുക്കങ്ങളിലാണ് മുംബൈ ഇന്ത്യൻസ്. Read more

  കുടുംബത്തോടൊപ്പമുള്ള സമയം പരിമിതപ്പെടുത്തുന്ന ബിസിസിഐ നയത്തിനെതിരെ വിരാട് കോഹ്‌ലി
ഐപിഎല്ലിൽ ഉമിനീർ വിലക്ക് നീക്കി ബിസിസിഐ
IPL Saliva Ban

ഐപിഎൽ മത്സരങ്ങളിൽ പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിക്കാമെന്ന് ബിസിസിഐ. കോവിഡ് കാലത്തെ വിലക്കാണ് Read more