Headlines

Viral

‘എന്റെ മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു’; പിന്തുണയുമായി അച്ഛന്റെ കുറിപ്പ്.

പുരോഗമന വാദങ്ങളും ന്യൂജനറേഷൻ ചിന്താ രീതികളുമെല്ലാം പ്രസംഗിച്ചു നടക്കുമെങ്കിലും പ്രായോഗിക തലത്തിൽ എത്തുമ്പോൾ ഉൾവലിയുന്നവരാണ് ഭൂരിഭാഗം പേരും.അത്രത്തോളം അടിയുറച്ചുപോയവയാണ് നമ്മുടെ ഉള്ളിലെ യാഥാസ്തികത്വം.ജാതി, മതം,ലിംഗം എന്നിവയിലും ഇതു ഇപ്പോഴും പ്രകടമായി  നിലനിൽക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാലിപ്പോൾ മലയാളികളുടെ സദാചാരബോധത്തെ തച്ചുടയ്ക്കുകയാണ് കേരളത്തിലെ ഒരു പിതാവ്.പുരോഗമനം എന്നത് വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും ഉണ്ടാകണമെന്ന ആശയം തന്റെ പ്രവർത്തിയിലൂടെ തുറന്നുകാട്ടിയിരിക്കുകയാണ് ഈ പിതാവ്.

കഴിഞ്ഞ എട്ടാം തിയതി എന്റെ മകൾ രേഷ്മ അവൾക്ക് ഇഷ്ട്ടപ്പെട്ട പെണ്ണ്ക്കുട്ടിയുമായി ഒരുമിച്ച് ജീവിക്കാൻ…

Posted by Sreejith Vava PV on Monday, 29 November 2021

ലൈംഗീകതയെ കുറിച്ച് പറയുമ്പോൾ ആണും പെണ്ണും എന്ന സങ്കൽപ്പത്തിനപ്പുറം വളരാത്ത മനുഷ്യരുള്ള നമ്മുടെ നാട്ടിൽ വളരെ സന്തോഷ പൂർവ്വം ‘എന്റെ മകൾ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്ന്’വിളിച്ചു പറയുകയാണ് ഒരു പിതാവ്.

മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയാണ് പിതാവായ ശ്രീജിത്. ഈ ലെസ്ബിയന്‍സിന് നിങ്ങളുടെ കരുതല്‍ ഉണ്ടാവണമെന്നും ശ്രീജിത് കുറിപ്പിലൂടെ പങ്കുവയ്ച്ചു.

Story highlight : My daughter has decided to live with the girl she loves’ Father’s post goes viral.

More Headlines

ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
ഓണസദ്യയിൽ ചോറിനു പകരം ചപ്പാത്തി: ഏഥർ കമ്പനിയുടെ നടപടിക്കെതിരെ മലയാളികളുടെ പ്രതിഷേധം
ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ: 358 ജോഡികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ
യുഎഇ സ്വദേശി പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ
ദിയ കൃഷ്ണയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; 6 മണിക്കൂറിൽ ഒരു മില്യൺ കാഴ്ചക്കാർ

Related posts