Headlines

Olympics, Olympics headlines

ടോക്കിയോ ഒളിമ്പിക്സ്: വിജയത്തുടക്കത്തോടെ ഇന്ത്യൻ താരം മേരികോം പ്രീക്വാർട്ടറിൽ.

ടോക്കിയോ ഒളിമ്പിക്സ് മേരികോം പ്രീക്വാർട്ടറിൽ
Photo Credit: AFP

ടോക്കിയോ ഒളിമ്പിക്സിലെ ബോക്സിങ് മത്സരത്തിൽ വിജയത്തുടക്കവുമായി ഇന്ത്യയുടെ മേരി കോം പ്രീക്വാർട്ടറിലെത്തി. എതിരാളിയായ ഡൊമിനിക്കൻ റിപ്പബ്ലിക് താരം മിഗ്വേലിന ഹെർണാണ്ടസിനെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തി അനായാസ ജയമാണ് മേരി കോം സ്വന്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ താരം റിയോ ഒളിമ്പിക്സിൽ മത്സരിച്ചെങ്കിലും മെഡൽ നേടാനായില്ല. 

ആറു തവണ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് സ്വന്തം പേരിലാക്കിയ താരത്തെ അർജുന അവാർഡ്, രാജീവ് ഗാന്ധി അവാർഡ്, ഖേൽരത്ന,  പത്മഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിരുന്നു.

Story Highlights: Mary com enters pre-quarter final in Tokyo Olympics.

More Headlines

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.
'പതറാത്ത പോരാട്ടവീര്യം' തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം.
വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.
ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിനെ ഇന്നറിയാം
ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ടോക്കിയോ ഒളിമ്പിക്സ്: പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി.
ടോക്യോ ഒളിമ്പിക്സ്‌ ഉത്തേജക മരുന്ന്; നൈജീരിയന്‍ താരത്തിന് വിലക്ക് .

Related posts