
ടോക്കിയോ ഒളിമ്പിക്സിൽ ടേബിൾ ടെന്നിസ് മത്സരത്തിൽ ഇന്ത്യൻ താരം മാണിക്ക ബത്ര മിന്നുന്ന വിജയം നേടി. 4-3 എന്ന സ്കോർ നിലയിലാണ് യുക്രൈൻ താരം മാർഗേറിറ്റ പെസോട്സ്കയെ പരാജയപ്പെടുത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അതേസമയം ഏറെ പ്രതീക്ഷയർപ്പിച്ച ഷൂട്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. എന്നാൽ ഇന്ത്യയുടെ പിവി സിന്ധുവും മേരി കോമും പ്രതീക്ഷകൾ കൈവിടാതെ അനായാസ ജയം നേടി മെഡൽ യാത്രതുടങ്ങി.
Story Highlights: Manika Batra wins table tennis singles second round in Tokyo olympics