ഐ.എന്.എല്ലിന് ഇടത് പക്ഷത്തിൽ സ്വാതന്ത്ര്യമില്ല; “അസംതൃപ്തരെ സ്വാഗതം ചെയ്യുന്നു”വെന്ന് കുഞ്ഞാലിക്കുട്ടി.

അസംതൃപ്തരെ സ്വാഗതം ചെയ്യുന്നു കുഞ്ഞാലിക്കുട്ടി
അസംതൃപ്തരെ സ്വാഗതം ചെയ്യുന്നു കുഞ്ഞാലിക്കുട്ടി
Photo Credit: Saudi Gazette

ഇന്ന് രാവിലെ കൊച്ചിയില് ചേർന്ന ഐ.എന്.എല് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പ്രവര്ത്തകരും നേതാക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ ആരംഭിച്ചത്.ഏറ്റുമുട്ടൽ നടന്നത് മന്ത്രി അഹമ്മദ് ദേവര്കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജനറല് സെക്രട്ടറി കാസിം ഇരിക്കൂറിനെ പിന്തുണക്കുന്നവരും പ്രസിഡന്റ് പി.വി അബദുല് വഹാബിനെ പിന്തുണക്കുന്നവരും തമ്മിലുള്ള എതിർപ്പാണ് കയ്യാങ്കളിയില് അവസാനിച്ചത്.

ലീഗിലേക്ക് ഐ.എന്.എല്ലിലെ അസംതൃപ്തരെ സ്വാഗതം ചെയ്യുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാര്ട്ടിയിലെ അസംതൃപ്തരെ സ്വീകരിക്കാന് ലീഗ് തയ്യാറാണെന്നും,ഇടത് മുന്നണിയില് ഐ.എന്.എല്ലിന് സ്വാതന്ത്ര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

അതേസമയം,കെ.പി.എ മജീദ് ഐ.എന്.എല്ലിലെ പ്രശ്നങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞു.ഐ.എന്.എല്ലില് നടക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളും അധികാര തര്ക്കങ്ങളുമാണ്. ഇപ്പോഴുണ്ടായ പ്രശ്നങ്ങള് ലീഗ് ഉണ്ടാക്കിയതാണെന്ന്, വല്ലതും പറഞ്ഞാല് വ്യഖ്യാനിക്കപ്പെടുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

Story highlight : INL has no independence in the Left Front; Kunhalikutty welcomes the disgruntled.

Related Posts
ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
Constitution Preamble RSS

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് Read more

ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
Kerala politics

ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ Read more

ആർഎസ്എസ് ബന്ധം സിപിഐഎം പരസ്യമായി സമ്മതിച്ചത് സ്വാഗതാർഹം; സന്ദീപ് വാര്യർ
RSS CPIM Controversy

എം.വി. ഗോവിന്ദന്റെ ആർ.എസ്.എസുമായുള്ള ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

മകന്റെ ആഡംബര ജീവിതം വിവാദമായതോടെ മംഗോളിയൻ പ്രധാനമന്ത്രി രാജി വെച്ചു
Mongolia PM Resigns

മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജി വെച്ചു. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി Read more

ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
Unni Mukundan case

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
Shashi Tharoor

കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. Read more