Latest Malayalam News | Nivadaily

താലിബാൻ അഫ്ഗാനിസ്ഥാൻ ഗർഭിണി കൊല

ഗർഭിണിയായ പോലീസുകാരിയെ വെടിവെച്ചു കൊലപ്പെടുത്തി; താലിബാൻ

നിവ ലേഖകൻ

കാബൂൾ : അഫ്ഗാനിസ്താനിൽ വനിതാ പോലീസുകാരിയെ താലിബാൻ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽവെച്ച് തലയിലേക്ക് നിരവധി തവണ വെടിയുതിർത്താണ് പോലീസ്കാരിയായ വനിതയെ കൊലപ്പെടുത്തിയതെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് ...

നിപ്പ ആരോഗ്യമന്ത്രി ജാഗ്രത ഹെൽത്ത്

സമ്പർക്ക പട്ടിക കൂടാൻ സാധ്യത; നടപടികളുമായി ആരോഗ്യവകുപ്പ്.

നിവ ലേഖകൻ

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടിക കൂടിയേക്കുമെന്നും രോഗ ഉറവിടം കണ്ടെത്താനായി പരിശോധനകൾ നടത്തുമെന്നും ...

സാംസങ്ങ് ഗ്യാലക്സിZ ഫോൾഡ്3 മോഹൻലാൽ

സാംസങ്ങ് ഗ്യാലക്സി Z ഫോൾഡ് 3; ഇന്ത്യൻ വിപണിയിലെത്തും മുൻപേ സ്വന്തമാക്കി നടൻ മോഹൻലാൽ

നിവ ലേഖകൻ

ഇന്ത്യൻ വിപണിയിൽ ഇറങ്ങും മുമ്പ് സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കി നടൻ മോഹൻലാൽ. സെപ്റ്റംബർ പത്തിനാണ് ഇന്ത്യൻ വിപണിയിൽ സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 ലഭ്യമാകുന്നത്. എന്നിരുന്നാൽ ...

പുത്തൻ മെക്കോവറുമായി ശ്രുതി മേനോൻ

ബിക്കിനിയിൽ പുത്തൻ മെക്കോവറുമായി ശ്രുതി മേനോൻ.

നിവ ലേഖകൻ

മലയാള സിനിമ-സാമൂഹിക രംഗത്ത് ഏറെ ചർച്ചയായ നടിയാണ് ശ്രുതി മേനോൻ. സോഷ്യൽ മീഡിയയിൽ തന്റെ ഗ്ലാമറസ് ചിത്രങ്ങളും നടി പോസ്റ്റ് ചെയ്യാറുണ്ട്. നടിയും ആങ്കറുമായ ശ്രുതി മേനോൻ ...

ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാന്‍

ഇന്ധന വില വര്ധനയ്ക്ക് കാരണം താലിബാന്; വിചിത്ര വാദവുമായി ബിജെപി എംഎൽഎ.

നിവ ലേഖകൻ

ബെംഗളൂരു : രാജ്യത്തെ ഇന്ധന വില വര്ധനയ്ക്ക് കാരണം താലിബാനാണെന്ന വാദവുമായി ബിജെപി എംഎൽഎ. അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെയാണ് രാജ്യത്തെ പെട്രോൾ, ഡീസൽ, പാചക വാതക വില ...

ജാവേദ് അക്തറിനെതിരെ ബിജെപി എംഎൽഎ

ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി എംഎൽഎ.

നിവ ലേഖകൻ

ന്യൂഡൽഹി : എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി. താലിബാനുമായി ഉപമിച്ചതിൽ ആർഎസ്എസിനോടു മാപ്പു പറയാതെ ജാവേദ് അക്തർ സഹകരിച്ച സിനിമകളുടെ പ്രദർശനം നടത്താൻ അനുവദിക്കില്ലെന്ന് ...

ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തലാക്കാൻ കര്‍ണാടക

ഓണ്ലൈന് ചൂതാട്ടം നിർത്തലാക്കാൻ കര്ണാടക മന്ത്രിസഭ.

നിവ ലേഖകൻ

ഓണ്ലൈന് ചൂതാട്ടം നിർത്തലാക്കാൻ കര്ണാടക മന്ത്രിസഭയില് തീരുമാനം. 1963ലെ കര്ണാടക പൊലിസ് ആക്ടില് ഭേദഗതി വരുത്തിയാകും നിരോധനം നടപ്പിലാക്കുക. നിയമസഭയില് സെപ്റ്റംബര് 13ന് ബില് അവതരിപ്പിക്കും. ഇതേസമയം ...

12വയസ്സുകാരനെ ട്യൂഷന്‍ ടീച്ചർ തല്ലിക്കൊന്നു

ഫീസടച്ചില്ല; 12 വയസ്സുകാരനെ ട്യൂഷന് ടീച്ചർ തല്ലിക്കൊന്നു.

നിവ ലേഖകൻ

ആഗ്ര: ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് സ്വകാര്യ ട്യൂഷൻ അധ്യാപകൻ 12 വയസ്സുകാരനെ തല്ലിക്കൊന്നു.12 വയസ്സുകാരനായ ശിവം എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. സംഭവത്തിൽ അധ്യാപകനായ ഗൗത(26)മിനെ പോലീസ് അറസ്റ്റ് ...

പുതിയ മോഡലുമായി സുസുക്കി

ഇനി പുഞ്ചിരിക്കൂ; പുതിയ വാഗൺ ആർ മോഡലുമായി സുസുക്കി.

നിവ ലേഖകൻ

ഇന്ത്യന് വിപണിയിലെ ജനപ്രിയ കാറുകളില് ഒന്നാണ് മാരുതി സുസുക്കി വാഗണ്ആര്. സ്മൈല് എന്ന പേരില് ഒരു പുതിയ മോഡല് അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി.  വാഹനത്തിന്റെ അവതരണം ജാപ്പനീസ് വിപണിയിലാണ് എന്ന് ...

നിപ രണ്ട് പേർക്ക് രോഗലക്ഷണം

നിപ; 2 പേർക്ക് കൂടി രോഗലക്ഷണം, സമ്പര്ക്ക പട്ടികയില് 152 പേര്.

നിവ ലേഖകൻ

നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സമ്പർക്കത്തിലുള്ള 2 പേർക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്ക്ക പട്ടിക തയ്യാറാക്കി. കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരം സമ്പർക്ക പട്ടികയിലുള്ള ...

നിപ 12വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു

നിപ ബാധിച്ച് മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു.

നിവ ലേഖകൻ

കോഴിക്കോട് നിപ പിടിപെട്ടു മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കം ചെയ്തത്. സംസ്കാര ചടങ്ങുകൾ ചെയ്തത് പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ്. ...

കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ലൈംഗികാതിക്രമം

കോവിഡ് ചികിത്സാകേന്ദ്രത്തില് ലൈംഗികാതിക്രമം; താത്കാലിക ജീവനക്കാരന് പിടിയിൽ.

നിവ ലേഖകൻ

പത്തനംതിട്ട : കോവിഡ് ചികിത്സാകേന്ദ്രത്തിൽ 16-കാരിക്ക് നേരേ ലൈംഗികാതിക്രമം. പത്തനംതിട്ടയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ ചെന്നീർക്കര സ്വദേശിയായ ബിനുവിനെ ...