ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി എംഎൽഎ.

Anjana

ജാവേദ് അക്തറിനെതിരെ ബിജെപി എംഎൽഎ
ജാവേദ് അക്തറിനെതിരെ ബിജെപി എംഎൽഎ

ന്യൂഡൽഹി : എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി. താലിബാനുമായി ഉപമിച്ചതിൽ ആർഎസ്എസിനോടു മാപ്പു പറയാതെ ജാവേദ് അക്തർ സഹകരിച്ച സിനിമകളുടെ പ്രദർശനം നടത്താൻ  അനുവദിക്കില്ലെന്ന് ചൂണ്ടിക്കട്ടിയാണ് ഭീഷണി. മഹാരാഷ്ട്ര എംഎൽഎയും ബിജെപി വക്താവുമായ രാം കദം ആണ് ഈ മുന്നറിയിപ്പ് നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളെ തുടർന്നാണ് ജാവേദിനെതിരായ നടപടി. ‘ഇസ്‍ലാമിക രാഷ്ട്രം താലിബാൻ  ആഗ്രഹിക്കുന്നതു പോലെ  ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരുമുണ്ട്. അങ്ങനെയുള്ളവർ മുസ്‌ലിമോ ക്രിസ്ത്യാനിയോ ജൂതരോ ഹിന്ദുക്കളോ ആയിക്കൊള്ളട്ടെ , അവർക്കെല്ലാം ഒരേ മനോവികാരമാണുള്ളത്.  തീർച്ചയായും താലിബാൻ പ്രാകൃതരാണ്. താലിബാന്റെ പ്രവൃത്തികൾ നിന്ദ്യമാണ്. ആർഎസ്എസ്, വിഎച്ച്‌പി, ബജ്‌രംഗ്‌ ദൾ തുടങ്ങിയവരെ പിന്തുണയ്ക്കുന്നവരും അതുപോലെതന്നെയാണ് ” എന്നായിരുന്നു ജാവേദിന്റെ വാക്കുകൾ.

അതേസമയം,‘ജാവേദ് പറഞ്ഞതു നാണക്കേട് മാത്രമല്ല മറിച്ച് വേദനയുളവാക്കുന്ന കാര്യമാണ്. ലോകമെമ്പാടും ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് പ്രത്യയശാസ്ത്രങ്ങൾ അനുസരിക്കുന്ന കോടിക്കണക്കിനു നേതാക്കൾക്കും പ്രവർത്തകർക്കും  ഇത് അപമാനകരമാണ്. ജാവേദ് അപമാനിച്ചത് പാവപ്പെട്ടവരെ സഹായിക്കുന്ന ഈ സംഘടനകളിലെ അംഗങ്ങളെയാണ്. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനു മുൻപായി രാജ്യത്തെ സർക്കാർ ഇതേ ആശയമുള്ളവരാണെന്ന് അദ്ദേഹം ഓർക്കണമായിരുന്നു. താലിബാന്റെ ആശയങ്ങളായിരുന്നുവെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നോ”?- രാം കദം ട്വിറ്ററിലെ വിഡിയോ സന്ദേശത്തിലൂടെ  ഉന്നയിച്ചു.

  ജയിൽ ഗാർഡുകളുടെ മസാജ് സമയത്ത് മോഷ്ടാവ് രക്ഷപ്പെട്ടു

Story highlight : BJP MLA against Javed Aktar.

Related Posts
കേരള ബജറ്റ് 2025: ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് സുരേന്ദ്രൻ
Kerala Budget 2025

കേരളത്തിലെ 2025-ലെ ബജറ്റ് ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ Read more

  കേന്ദ്ര ബജറ്റ്: കേരളത്തിന് ചരിത്രപരമായ പിന്തുണയെന്ന് ബിജെപി
കെ.എസ്.യു നേതാവ് ബി.ജെ.പിയിൽ ചേർന്നു: കോൺഗ്രസ് രാഷ്ട്രീയത്തിൽ നിരാശയെന്ന് ആരോപണം
Sachidanandan joins BJP

കെ.എസ്.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് പാർട്ടിയിലെ Read more

സിഎസ്ആർ തട്ടിപ്പ്: എ.എൻ. രാധാകൃഷ്ണന്റെ വിശദീകരണം
CSR Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ വിശദീകരണം നൽകി. Read more

ഡൽഹി തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ ബിജെപിക്ക് മുൻതൂക്കം, എഎപി പ്രതികരണം
Delhi Exit Polls

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകൾ പുറത്തുവന്നു. മിക്കതും ബിജെപിക്ക് വൻ വിജയം Read more

പകുതി വിലയ്ക്ക് സ്കൂട്ടർ; രാധാകൃഷ്ണൻ സൊസൈറ്റിയിൽ പണം തിരികെ
Scooter Scam

പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി ആരോപണം. ബിജെപി നേതാവ് Read more

ഡല്‍ഹി തെരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകള്‍ ബിജെപിക്ക് വന്‍ മുന്‍തൂക്കം
Delhi Exit Polls

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകള്‍ ബിജെപിക്ക് വന്‍ മുന്‍തൂക്കം നല്‍കുന്നു. ഏഴ് Read more

  പകുതി വിലയ്ക്ക് സ്കൂട്ടർ; രാധാകൃഷ്ണൻ സൊസൈറ്റിയിൽ പണം തിരികെ
കേന്ദ്ര ബജറ്റ്: കേരളത്തിന് ചരിത്രപരമായ പിന്തുണയെന്ന് ബിജെപി
Union Budget 2025 Kerala

കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മികച്ച പരിഗണനയാണെന്ന് ബിജെപി സംസ്ഥാന Read more

സിപിഐഎം ജില്ലാ സമ്മേളനം: ബിജെപി വളർച്ചയും ആന്തരിക പ്രശ്നങ്ങളും
CPIM Kannur Report

കണ്ണൂരിലെ സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് ബിജെപിയുടെ വളർച്ചയും പാർട്ടിയിലെ ആന്തരിക Read more

പാലക്കാട്: കോൺഗ്രസിലേക്ക് കൂടുതൽ പേർ വരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Palakkad Politics

പാലക്കാട് നഗരസഭയിൽ കൂടുതൽ ബിജെപി അംഗങ്ങൾ കോൺഗ്രസിൽ ചേരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ Read more

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജി
Palakkad BJP

പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റാക്കുന്നതിനെതിരെ പാലക്കാട് ബിജെപിയിൽ പ്രതിഷേധം. രാജിഭീഷണിയുമായി വിമത Read more