ഇനി പുഞ്ചിരിക്കൂ; പുതിയ വാഗൺ ആർ മോഡലുമായി സുസുക്കി.

നിവ ലേഖകൻ

പുതിയ മോഡലുമായി സുസുക്കി
പുതിയ മോഡലുമായി സുസുക്കി

ഇന്ത്യന് വിപണിയിലെ ജനപ്രിയ കാറുകളില് ഒന്നാണ് മാരുതി സുസുക്കി വാഗണ്ആര്. സ്മൈല് എന്ന പേരില് ഒരു പുതിയ മോഡല് അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി.  വാഹനത്തിന്റെ അവതരണം ജാപ്പനീസ് വിപണിയിലാണ് എന്ന് ടീം ബിഎച്ച്പി റിപ്പോര്ട്ട് ചെയ്തു. 1.29 മില്യണ് യെന് മുതല് 1.71 മില്യണ് യെന് വരെയാണ് വാഹനത്തിന്റെ വില. ഇത് ഏകദേശം 8.60 ലക്ഷം മുതല് 11.39 ലക്ഷം ഇന്ത്യന് രൂപ വരെ വരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്മൈൽ ജപ്പാനിൽ വിൽപ്പന ആരംഭിക്കുന്നത് സെപ്തംബർ പത്തു മുതലാണ്. പുതിയ മോഡല് വൈകാതെ ഇന്ത്യന് വിപണിയിലും എത്തുമെന്നാണ് റിപ്പോര്ട്ട്. പ്രതിമാസം അയ്യായിരം സ്മൈലെങ്കിലും വിൽക്കാമെന്ന പ്രതീക്ഷയിലാണ് സുസുക്കി.

ഒറ്റ നോട്ടത്തിൽ മിനി വാൻ പോലെയാണ് സ്മൈൽ. പുറംഭംഗിയിൽ കിടു ലുക്കാണ് സ്മൈലിന്റേത്. സുസുക്കി ആൾട്ടോ ലാപിനെയും ഓർമിപ്പെടുത്തുന്നതാണിത്. വാനിലെ പോലെ ഇരുവശത്തേക്കും തുറക്കുന്ന ഇലക്ട്രിക് സ്ലൈഡിങ് ഡോറുകളാണ്. റേഡിയേറ്റർ ഗ്രില്ലിന് അകത്ത് വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകൾ വാഹനത്തിന് ഭംഗി കൂട്ടുന്നു. ഇതിന് സാധാരണ വാഗൺ ആർ മോഡലുകളേക്കൾ 45 മില്ലിമീറ്റർ ഉയരം കൂടുതലാണ്.

  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ വേഗപരിധിയിൽ മാറ്റം

Story Highlight : Suzuki WagonR Smile launched in Japan.

Related Posts
വാടാനപ്പള്ളിയിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
elderly couple death

വാടാനപ്പള്ളിയിലെ വീട്ടിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 85 വയസ്സുള്ള പ്രഭാകരനെയും ഭാര്യ Read more

കാസർഗോഡ് എക്സൈസ് ചെക്ക് പോസ്റ്റിൽ 60 പവൻ സ്വർണം പിടികൂടി
Gold Seizure Kasaragod

കാസർഗോഡ് മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ 60 പവൻ സ്വർണം പിടികൂടി. രാജസ്ഥാൻ സ്വദേശിയിൽ Read more

സഹോദരിയെ പീഡിപ്പിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Ramanathapuram Murder

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെ പീഡിപ്പിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെ രാമനാഥപുരത്ത് പോലീസ് Read more

  പോപ്പ്-അപ്പ് ഹെഡ്ലൈറ്റുകളുമായി എംജി സൈബർ എക്സ് ഇലക്ട്രിക് എസ്യുവി
എംജി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Center of Excellence

മഹാത്മാഗാന്ധി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ Read more

പഹൽഗാം ആക്രമണം: യാത്രാ മുന്നറിയിപ്പുമായി യുകെ
Pahalgam terror attack

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ സഞ്ചരിക്കുന്നതിനെതിരെ യുകെ പൗരന്മാർക്ക് മുന്നറിയിപ്പ്. അതിർത്തിയിൽ Read more

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നാലാം പാദ ലാഭം 19,407 കോടി രൂപ
Reliance Industries Q4 Results

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2025 മാർച്ച് പാദത്തിൽ 19,407 കോടി രൂപ അറ്റാദായം Read more

മൂന്ന് സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരൻ പിടിയിൽ
Pathanamthitta sexual assault

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരനായ സഹോദരനെതിരെ കേസെടുത്തു. കഴിഞ്ഞ വർഷം Read more

ഹൈപ്പർസോണിക് മിസൈൽ എഞ്ചിൻ പരീക്ഷണത്തിൽ ഇന്ത്യക്ക് വിജയം
scramjet engine test

സ്ക്രാംജെറ്റ് എഞ്ചിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഹൈപ്പർസോണിക് മിസൈൽ നിർമാണത്തിൽ നിർണായക Read more

പത്തൊമ്പതുകാരിയെ പീഡിപ്പിച്ചു; സേവാഭാരതി മുൻ ഭാരവാഹി അറസ്റ്റിൽ
Sexual Assault

തിരുവനന്തപുരം കാവല്ലൂരിൽ പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ മുരുകനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. Read more