Latest Malayalam News | Nivadaily

സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം

സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം: കെ. സുധാകരൻ.

നിവ ലേഖകൻ

കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സിപിഐഎമ്മിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. പുറത്താക്കുന്ന മാലിന്യങ്ങളെ  ശേഖരിക്കുന്ന കളക്ഷൻ ഏജന്റായി എകെജി സെന്റർ മാറിയെന്നും ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമാണ് സിപിഐഎം ...

സ്കൂട്ടർ നിർമ്മാണത്തിന് സ്ത്രീകൾ മാത്രം

ഒല സ്കൂട്ടർ നിർമ്മാണത്തിന് സ്ത്രീകൾ മാത്രം.

നിവ ലേഖകൻ

ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണ കമ്പനിയുടെ സഹസ്ഥാപകൻ ഭവിഷ് അഗർവാളാണ് ഒല സ്കൂട്ടറുമായി ബന്ധപ്പെട്ട നിർണായക വിവരം പങ്കുവെച്ചത്. ഒല ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ ഫാക്ടറിയിൽ സ്ത്രീകൾ ...

രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങ്

കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടു; രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമർശിച്ച് ഹൈക്കോടതി.

നിവ ലേഖകൻ

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ ...

അബ്‌ദുൾ ഖനി ബറാദർ ജീവനോടെയുണ്ട്

താലിബാൻ നേതാവ് അബ്ദുൾ ഖനി ബറാദർ ജീവനോടെയുണ്ട്; ശബ്ദ സന്ദേശം പുറത്ത്.

നിവ ലേഖകൻ

താലിബാന്റെ മുതിർന്ന നേതാവ് അബ്ദുൾ ഖനി ബറാദർ വെടിയേറ്റ് മരിച്ചെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടു. മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ ഉപ പ്രധാനമന്ത്രിയുമായ ...

എംപി പ്രിൻസ് രാജിനെതിരെ പീഡനക്കേസ്

എൽജെപി ലോക്സഭാ എംപി പ്രിൻസ് രാജിനെതിരെ പീഡനക്കേസ്.

നിവ ലേഖകൻ

ലോക് ജനശക്തി പാർട്ടി എംപി പ്രിൻസ് രാജ് പസ്വാനെതിരെ ഡൽഹി പോലീസ് പീഡന കേസ് രജിസ്റ്റർ ചെയ്തു. എൽജെപി പ്രവർത്തകയായ യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ...

കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന

കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന.

നിവ ലേഖകൻ

ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന. വാർത്താ ഏജൻസിയായ എൻഐഎയാണ് ഇക്കാര്യം പുറത്തുവിട്ടത്.  കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ...

കെഎസ്ആർടിസി സ്റ്റാൻഡുകളില്‍ മദ്യശാല വരില്ല

കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ല: ഗതാഗത മന്ത്രി.

നിവ ലേഖകൻ

തിരുവനന്തപുരം ∙ ‘കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങള് ബെവ്കോയ്ക്ക് വാടകയ്ക്ക് നല്കാന് ആലോചിച്ചിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു. ...

കെ.പി അനിൽ കുമാർ സിപിഎമ്മിൽ

കെ.പി അനിൽ കുമാർ സിപിഎമ്മിൽ.

നിവ ലേഖകൻ

കോൺഗ്രസിൽ നിന്നും രാജി വെച്ച് കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ സിപിഎമ്മിൽ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില് എത്തിയ അനില് കുമാറിനെ ...

നീരജ് ചോപ്രയുടെ പരിശീലകനെ പുറത്താക്കി

നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ പുറത്താക്കി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ.

നിവ ലേഖകൻ

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ പുറത്താക്കി. ഹോണിന്റെ പരിശീലനത്തിൽ തൃപ്തി വരാത്തതിനെതുടർന്നാണ് ...

പോസ്റ്ററിൽ രക്താഭിഷേകം രജനീകാന്തിനെതിരെ പരാതി

ആടിനെ കൊന്ന് ‘അണ്ണാത്തെ’ പോസ്റ്ററിൽ രക്താഭിഷേകം; രജനീകാന്തിനെതിരെ പരാതി.

നിവ ലേഖകൻ

നടന് രജനീകാന്തിനെതിരെ പൊലീസില് പരാതി. ‘അണ്ണാത്തെ’ സിനിമയുടെ മോഷന് പോസ്റ്റര് റിലീസിനോടനുബന്ധിച്ച് മൃഗബലി നടത്തിയതിനാണ് കേസ്. ആരാധകര് ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില് ഒഴിച്ചതുമായി ബന്ധപ്പെട്ട് ...

മധ്യപ്രദേശ് എഞ്ചിനീയറിംഗ് സിലബസ്

മഹാഭാരതവും രാമായണവും ഉൾപ്പെടുത്തി മധ്യപ്രദേശ് എഞ്ചിനീയറിംഗ് സിലബസ്.

നിവ ലേഖകൻ

മഹാഭാരതം, രാമായണം, രാമചരിത മാനസം എന്നീ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി മധ്യപ്രദേശ് എൻജിനീയറിങ് സിലബസ്. മധ്യപ്രദേശിലെ ഉന്നത വിദ്യാഭാസ വകുപ്പാണ് പ്രഖ്യാപനം നടത്തിയത്. പുതുക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ...

അനിൽകുമാർ കോൺഗ്രസ് വിട്ടേക്കാൻ സാധ്യത

കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടേക്കാൻ സാധ്യത.

നിവ ലേഖകൻ

കോൺഗ്രസിനെതിരെ പരസ്യപ്രസ്താവന നടത്തിയ മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിടാൻ സാധ്യത. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അനിൽകുമാറിന്റെ പരസ്യപ്രസ്താവന. പരസ്യ ...