എൽജെപി ലോക്സഭാ എംപി പ്രിൻസ് രാജിനെതിരെ പീഡനക്കേസ്.

Anjana

എംപി പ്രിൻസ് രാജിനെതിരെ പീഡനക്കേസ്
എംപി പ്രിൻസ് രാജിനെതിരെ പീഡനക്കേസ്
Photo Credit: PrinceRajPaswan.official

ലോക് ജനശക്തി പാർട്ടി എംപി പ്രിൻസ് രാജ് പസ്വാനെതിരെ ഡൽഹി പോലീസ് പീഡന കേസ് രജിസ്റ്റർ ചെയ്തു. എൽജെപി പ്രവർത്തകയായ യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 2020ൽ ഡൽഹി ജനപഥിൽ വച്ച് പ്രവർത്തകയുമായി പരിചയപ്പെടുകയും തുടർന്ന് നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ശേഷം ഇരുവരും തമ്മിലുള്ള വീഡിയോ വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് യുവതി പോലീസിൽ പരാതിപ്പെട്ടു.

 എൽജെപി മുതിർന്ന നേതാവ് ചിരാഗ് പസ്വാനെ പരാതി അറിയിച്ചെന്നും പോലീസിൽ പരാതിപ്പെടാതിരിക്കാൻ പ്രേരിപ്പിച്ചെന്നും യുവതി മൊഴി നൽകി. എന്നാൽ അദ്ദേഹം ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാഞ്ഞതിനാലാണ് പോലീസിനെ സമീപിച്ചതെന്ന് യുവതി പറഞ്ഞു.

 ഇതേതുടർന്ന് 2020ൽ പാർട്ടി വിട്ട യുവതിയെ പിന്നീട് 14 മണിക്കൂറുകളോളം തടങ്കലിൽ വെച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും യുവതി ആരോപിച്ചു. ഡൽഹി കോടതിയുടെ ഉത്തരവ് പ്രകാരമാണ് പസ്വാനെതിരെ പോലീസ് കേസെടുത്തത്.

  അനന്തു കൃഷ്ണൻ തട്ടിപ്പ്: കുടയത്തൂരിൽ നിരവധി പേർക്ക് പണം നഷ്ടം

Story Highlights: Rape case filed against Prince Raj Paswan MP.

Related Posts
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
CSR Fund Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെതിരെ കൊച്ചി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. Read more

സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി
Mother kills baby

ഉത്തർപ്രദേശിലെ ബല്ലിയയിൽ സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് 27 വയസ്സുകാരിയായ അഞ്ജു ദേവി തന്റെ Read more

മേധ്ച്ചലിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
Murder

ഹൈദരാബാദ് മേധ്ച്ചലിലെ റെയിൽവേ പാലത്തിനടിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 25-30 Read more

  കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം: അക്രമിയുടെ ആക്രമണത്തിൽ മരണം
തൃശ്ശൂരിൽ ദുരൂഹ മരണങ്ങൾ: കനാലിൽ അജ്ഞാത മൃതദേഹം, മദ്യപാന തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Thrissur Deaths

തൃശ്ശൂർ കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കലഞ്ഞൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ Read more

മഹാരാഷ്ട്രയിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിന്നീട് പോലീസിൽ കീഴടങ്ങി
Maharashtra stabbing

മഹാരാഷ്ട്രയിൽ ഭാര്യയുമായുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം, സോഷ്യൽ മീഡിയയിൽ Read more

സിഗരറ്റ് നിരസിച്ച വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
Gang rape

ബിഹാറിലെ നവാബ്ഗഞ്ചിൽ സിഗരറ്റ് നിരസിച്ചതിന് നാല് പുരുഷന്മാർ ഒരു വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. Read more

സിഗരറ്റ് നിരസിച്ചതിന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
Gang rape

ബിഹാറിലെ നവാബ്ഗഞ്ചിൽ സിഗരറ്റ് നിരസിച്ചതിന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. നാല് പേരടങ്ങുന്ന സംഘം Read more

  ചെന്നൈയിൽ ഗോൾ പോസ്റ്റ് മറിഞ്ഞ് വീണ് ഏഴു വയസ്സുകാരൻ മരിച്ചു
കഠിനംകുളം കൊലപാതകം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി
Kadinamkulam Murder

കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. Read more

വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യൂട്യൂബർ മണവാളൻ അറസ്റ്റിൽ; ജയിലിൽ മാനസിക അസ്വസ്ഥത
YouTuber arrest

കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ അറസ്റ്റിലായി. Read more

ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞു: ഭർത്താവ് അറസ്റ്റിൽ
Murder

ആന്ധ്രപ്രദേശിൽ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞ ഭർത്താവിനെ പോലീസ് Read more