ആടിനെ കൊന്ന് ‘അണ്ണാത്തെ’ പോസ്റ്ററിൽ രക്താഭിഷേകം; രജനീകാന്തിനെതിരെ പരാതി.

Anjana

പോസ്റ്ററിൽ രക്താഭിഷേകം രജനീകാന്തിനെതിരെ പരാതി
പോസ്റ്ററിൽ രക്താഭിഷേകം രജനീകാന്തിനെതിരെ പരാതി
Photo Credit: PTI 

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി. ‘അണ്ണാത്തെ’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസിനോടനുബന്ധിച്ച് മൃഗബലി നടത്തിയതിനാണ് കേസ്. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ട് തമിഴ്‌വെന്ദന്‍ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രജനീ ചിത്രം ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഇതിനിടെയാണ് ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചത്. കണ്ണുതട്ടാതിരിക്കാന്‍ രക്താഭിഷേകം നടത്തി. ആട്ടിന്‍കുട്ടിയെ ജനമധ്യത്തില്‍ വച്ചാണ് അറുത്തത്. ദൃശ്യങ്ങള്‍  ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി.

ക്രൂരമായ പ്രവൃത്തി സ്ത്രീകളേയും കുട്ടികളേയും ഭയപ്പെടുത്തുന്നുണ്ട്. സംഭവം മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. നടപടിയിൽ മൗനം പാലിച്ച രജനീകാന്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

  സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ

Story highlight : police complaint against Rajanikanth.

Related Posts
കാക്കിനടയിൽ കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
Kakinada Suicide

കാക്കിനടയിൽ പഠനത്തിൽ മോശമായതിന് രണ്ട് കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഒഎൻജിസി Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
Stabbing

വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു. മംഗലം ചോഴിയങ്കാട് സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് Read more

  ലഹരി വിവരം നൽകുന്നവർക്ക് ഒതുക്കുങ്ങൽ പഞ്ചായത്ത് 10,000 രൂപ പാരിതോഷികം
കേരളത്തിൽ ലഹരി കേസുകൾ കുതിച്ചുയരുന്നു; ആശങ്ക വർധിപ്പിച്ച് കണക്കുകൾ
Drug Cases

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ ഗണ്യമായ വർധന. 2020 മുതൽ 2024 വരെ കേസുകളുടെ Read more

കായംകുളത്ത് ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം പൊലീസ് തടഞ്ഞു
Kayamkulam Crime

കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ മകന്റെ പിറന്നാൾ ആഘോഷം പോലീസ് തടഞ്ഞു. കൊലപാതക Read more

കൊഴിഞ്ഞാമ്പാറയിൽ ഹണിട്രാപ്പ്: പൂജാരിയെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
Honey-trapping

കൊഴിഞ്ഞാമ്പാറയിൽ ഹണിട്രാപ്പിനിരയായ ജ്യോത്സ്യനിൽ നിന്ന് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിലായി. മലപ്പുറം Read more

വെഞ്ഞാറമൂട് കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ പോലീസ് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. Read more

  വെഞ്ഞാറമൂട് കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി
വാളയാർ കേസ്: പുതിയ വെളിപ്പെടുത്തലുമായി ബന്ധു
Walayar Case

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ അടുത്ത ബന്ധു നിർണായക വിവരങ്ങൾ പുറത്തുവിട്ടു. 13 Read more

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ മുറിയിൽ ഒളിക്യാമറ; നഴ്സിങ് പരിശീലനക്കാരൻ പിടിയിൽ
Hidden Camera

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാരുടെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച Read more

നാലുവയസുകാരിയെ നരബലിക്ക് ഇരയാക്കി; അയൽവാസി അറസ്റ്റിൽ
human sacrifice

ഗുജറാത്തിലെ ഛോട്ടാ ഉദയ്\u200cപുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി. കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ Read more