‘സേലത്തെ കള്ളപ്പണ കവർച്ചയ്ക്ക് പിന്നിൽ മലയാളിയെന്ന് വിവരം.’

Anjana

സേലത്തെ കള്ളപ്പണ കവർച്ച മലയാളി
സേലത്തെ കള്ളപ്പണ കവർച്ച മലയാളി

സേലത്ത് നടന്ന കള്ളപ്പണ കവർച്ചയ്ക്ക് പിന്നിൽ മലയാളിയായ അഷറഫ് ആണെന്ന വിവരം പുറത്തു വന്നു.ബിജെപി നേതൃത്വം, വിഷയം വിവാദമാകാതെ ഇടപെട്ട് തീർപ്പാക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ബിജെപി ജില്ലാ നേതൃത്വയോഗങ്ങളിൽ കത്തുകയാണ്.കൊടകര സംഘം തന്നെയാണ് ബിജെപിക്കായി ബെംഗളുരുവിൽ നിന്നും സേലം വഴി പാലക്കാട്ടേക്ക് കൊണ്ടുവന്ന നാല് കോടി 40 ലക്ഷം തട്ടിയെടുത്തെന്ന് മുൻപ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story highlight :Money laundering in Salem;  Reportedly Malayalee behind.