കേന്ദ്രമന്ത്രി ഇടപെടണം; സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

നിവ ലേഖകൻ

Updated on:

സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം
സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം
Photo Credit: ANI

സംസ്ഥാനത്തെ പല ജില്ലകളിലും ആവശ്യമായ വാക്സിൻ സ്റ്റോക്കുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തലസ്ഥാനത്ത് അടക്കം വാക്സിൻ ക്ഷാമം ഉള്ളതായി മന്ത്രി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം നേരിട്ടതോടെ നാളെ മിക്ക ജില്ലകളിലും വാക്സിൻ ലഭ്യമായേക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ അടുത്തമാസം വിതരണം ചെയ്യാൻ മാത്രം 60 ലക്ഷം ഡോസ് വാക്സിൻ ആവശ്യമുണ്ട്. കേന്ദ്രത്തെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചതായി മന്ത്രി സൂചിപ്പിച്ചു.

ഇതുവരെ 45 വയസ്സിന് മുകളിലുള്ള 76 ശതമാനം പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. 35 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി.

സംസ്ഥാനത്ത് വാക്സിൻ ലഭ്യമാക്കാൻ ചുമതല ഉള്ളവർ തന്നെ തെറ്റായ പ്രചരണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ ഇടപെട്ട് കൂടുതൽ വാക്സിൻ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

  ക്യാൻസർ ചികിത്സയിൽ നെല്ല് വിപ്ലവം

Story Highlights: Health minister Veena george about lack of vaccine doses in kerala.

Related Posts
COVID-19 തിരികെ വരുമോ? ഭാവി എന്തായിരിക്കും
COVID-19 return COVID-19 future Preparing for COVID-19

ലോകം COVID-19 പാൻഡെമിക്കിന്റെ പിടിയിൽ നിന്ന് പതുക്കെ പുറത്തുകടക്കുമ്പോൾ, പലരുടെയും മനസ്സിൽ ഒരു Read more

ഒമിക്രോണ് ; നിയന്ത്രണങ്ങള് കർശനമാക്കാൻ നിര്ദേശങ്ങളുമായി കേന്ദ്രം.
Omicron variant - Centre guidelines to States.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്കരുതല് നടപടികൾ ഉർജിതമാക്കി Read more

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; അവസാന തീയതി നവംബർ 30.
Scholarship for Disabilities Students

2021-22 ലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ Read more

  ചെറുചണവിത്ത്: ആരോഗ്യത്തിന്റെ അത്ഭുതവിത്ത്
സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്വലിച്ചു.
kerala private bus strike

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗത Read more

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.461 Read more

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
covaccine

ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ Read more

അതിദരിദ്രരെ കണ്ടെത്തല് ; എന്യുമറേറ്ററായി പ്രവര്ത്തിക്കുവാൻ സന്നദ്ധ പ്രവര്ത്തകരെ ക്ഷണിക്കുന്നു.
Enumerator job vacancy

അടിസ്ഥാന സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെ വിവരങ്ങള് ശേഖരിക്കുന്നതിനായി Read more

  കുട്ടികളുടെ ഓൺലൈൻ സുരക്ഷ: അവധിക്കാലത്തെ ജാഗ്രത
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; നവംബർ 30 വരെ അപേക്ഷിക്കാം.
Post Metric Scholarship

2021-22 ലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ Read more

ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

(Photo credit: PTI) ഒന്നര വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്നു Read more

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ താത്കാലിക നിയമനം ;
Kerala music college jobs

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക Read more