പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; നവംബർ 30 വരെ അപേക്ഷിക്കാം.

നിവ ലേഖകൻ

Post Metric Scholarship
Post Metric Scholarship

2021-22 ലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ ക്ഷണിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

•അപേക്ഷകർക്ക് 40 ശതമാനത്തിൽ കുറയാതെ ഡിസെബിലിറ്റിയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് / അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

•കുടുംബ വാർഷിക വരുമാനം പരമാവധി 2,50,000 രൂപയിൽ (ആകെ രണ്ടരലക്ഷം രൂപ) കവിയരുത്.

അപേക്ഷിക്കേണ്ട രീതി : സ്കോളർഷിപ്പിന് യോഗ്യരായിട്ടുള്ളവർ www.scholarships.gov.in ൽ നവംബർ 30 ആം തീയതിവരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

സ്കോളർഷിപ്പിനായി മാനുവൽ/ ഓഫ്ലൈൻ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് [email protected] ഇ-മെയിൽ ഐഡിയും dcescholarships.kerala.gov.in എന്ന വെബ്സൈറ്റും സന്ദർശിക്കുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

  ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

Story highlight : Apply online for ‘Post Metric Scholarship for students with disabilities’.

Related Posts
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ഒരു വർഷം തികയുമ്പോൾ…
Mundakkai landslide

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 298 പേർക്ക് Read more

കെഎസ്ആർടിസി ബസ്സിൽ നഗ്നതാ പ്രദർശനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
KSRTC bus flasher

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി Read more

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Govindachami jailbreak

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജയിൽ ഡിഐജി, ജയിൽ ഡിജിപിക്ക് സമർപ്പിച്ചു. Read more

മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വയനാട് കളക്ടർ
Wayanad disaster rehabilitation

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം കൃത്യ സമയത്ത് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ Read more

ക്ഷേമനിധി ബോർഡ്: തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Kerala welfare fund

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം ജില്ലാ Read more

വൈക്കം boat അപകടം: 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല
Vaikom boat accident

കോട്ടയം വൈക്കത്ത് 30 ഓളം പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട എല്ലാവരെയും Read more

  അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ
Presidential reference Kerala

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ. രാഷ്ട്രപതിയുടെ റഫറൻസ് മടക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ Read more

സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഒരു പവൻ 73,280 രൂപ
Kerala gold rates

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 73,280 രൂപയാണ്. Read more

കൊല്ലത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു
Kollam husband wife death

കൊല്ലം അഞ്ചലിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭയെ Read more