കേരളത്തിൽ മൂന്നു പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.

Anjana

കേരളത്തിൽ മൂന്നു പേർക്ക്കൂടി സിക
കേരളത്തിൽ മൂന്നു പേർക്ക്കൂടി സിക
Photo Credit: DNA India

കേരളത്തിൽ ഇന്ന് മൂന്ന് പേർക്കും കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശിനി (30) എന്നിവർക്കാണ് പുതുതായി സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേർക്കും സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ  സംസ്ഥാനത്ത് 51 പേർക്ക് ആകെ സിക വൈറസ് സ്ഥിരീകരിക്കുകയും അഞ്ചുപേർ വൈറസ് ബാധിച്ച്  ചികിത്സയിലുമാണ്.

സിക ബാധിച്ചവരിൽ ഗർഭിണികൾ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നും രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി.

Story Highlights: Three more people in kerala infected with Zika virus.

  കുന്നത്തുനാട് നായ്‌ക്കൂട് വിവാദം: എംഎൽഎയുടെ വിശദീകരണം
Related Posts
പി.സി. ജോർജിന്റെ ലൗ ജിഹാദ് പരാമർശം: പോലീസ് വീണ്ടും നിയമോപദേശം തേടും
PC George

പാലായിലെ ലഹരി വിരുദ്ധ സെമിനാറിൽ പി.സി. ജോർജ് നടത്തിയ ലൗ ജിഹാദ് പരാമർശത്തിൽ Read more

കേരളത്തിലെ പ്രതികരണം അപ്രതീക്ഷിതം: തുഷാർ ഗാന്ധി
Tushar Gandhi

കേരളത്തിൽ നിന്നുള്ള പ്രതികരണം അപ്രതീക്ഷിതമായിരുന്നുവെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ഹിന്ദു രാഷ്ട്രത്തിനെതിരായ Read more

കുരങ്ങുശല്യം രൂക്ഷം; കർഷകൻ 18 തെങ്ങുകളുടെ മണ്ട വെട്ടി
Monkey menace

കോഴിക്കോട് വിലങ്ങാട് കുരങ്ങുശല്യം രൂക്ഷമായതോടെ കർഷകൻ 18 തെങ്ങുകളുടെ മണ്ട വെട്ടി. വിളകൾ Read more

  പിആർ വർക്കുകൾ കൊണ്ട് രക്ഷപ്പെടാനാകില്ല; പിണറായിക്കെതിരെ കെ. മുരളീധരൻ
ചെലവ് ചുരുക്കാൻ നിർദ്ദേശങ്ങൾ ക്ഷണിച്ച് കെഎസ്ആർടിസി
KSRTC cost reduction

കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കൽ നടപടികൾ. ജീവനക്കാരിൽ നിന്നും ട്രേഡ് Read more

ലഹരിയും അക്രമവും തടയാൻ ജനകീയ യാത്രയുമായി ആർ. ശ്രീകണ്ഠൻ നായർ
SKN 40

ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ 'എസ്കെഎൻ 40' എന്ന Read more

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ട: മുൻ കെഎസ്‌യു പ്രവർത്തകർ പിടിയിൽ
Kalamassery Polytechnic drug bust

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയിൽ രണ്ട് മുൻ കെഎസ്‌യു Read more

കരുവന്നൂർ കേസ്: അന്വേഷണ യൂണിറ്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറെ മാറ്റി
Karuvannur Bank Fraud Case

കരുവന്നൂർ സഹകരണ ബാങ്ക് കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന യൂണിറ്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ Read more

  കെ.ഇ. ഇസ്മായിലിനോട് വിശദീകരണം തേടി സിപിഐ
ആർ. ശ്രീകണ്ഠൻ നായരുടെ കേരള യാത്ര നാളെ ആരംഭിക്കും
Kerala Yatra

ലഹരി വിരുദ്ധ സന്ദേശവുമായി ആർ. ശ്രീകണ്ഠൻ നായരുടെ കേരള പര്യടനം നാളെ ആരംഭിക്കും. Read more

എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല
SFI

കേരളത്തിലെ ലഹരിമരുന്ന് വ്യാപനത്തിന് എസ്എഫ്ഐയാണ് പ്രധാന ഉത്തരവാദികളെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ Read more

പാലക്കാട്: തോട്ടം നടത്തിപ്പുകാരനെ ആക്രമിച്ച സംഘം; മരണം
Palakkad attack

പാലക്കാട് മീനാക്ഷിപുരത്ത് തോട്ടം നടത്തിപ്പുകാരനെ ആക്രമിച്ച സംഘം കൊലപ്പെടുത്തി. ഗോപാലപുരം സ്വദേശി ജ്ഞാനശക്തിവേൽ Read more