Headlines

Olympics, Olympics headlines

സ്വർണം ജപ്പാനും വെള്ളി ബ്രസീലിനും; താരങ്ങൾക്ക് 13 വയസ്.

 സ്കേറ്റ് ബോർഡിങ്ങ് ജപ്പാൻ  ബ്രസീൽ
Photo Credit: @RIKABOT/Twitter

ടോക്കിയോ: ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം പോരാടുകയും മെഡൽ നേടികയും ചുറ്റിലുമുള്ളതിനെ വിസ്മയത്തോടെ വീക്ഷിക്കേണ്ട പ്രായത്തിൽ,ഒളിംപിക്സിൽ ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ട്  സ്വർണവും വെള്ളിയും നേടി താരങ്ങളാക്കുകയാണ് രണ്ട് 13 വയസ്സുകാർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിസ്മയം സൃഷ്ടിച്ച് രണ്ട് കുട്ടിത്താരങ്ങൾ സ്വർണവും വെള്ളിയും നേടിയത് ടോക്കിയോ ഗെയിംസിലൂടെ ഒളിംപിക്സിൽ ‘അരങ്ങേറ്റം’ കുറിച്ച സ്കേറ്റ് ബോർഡിങ്ങ് വനിതാ വിഭാഗത്തിലാണ്.

കൗമാരക്കാരിയാണ് വെങ്കലം നേടിയതെങ്കിലും  16 വയസാണ് പ്രായം.

മോമിജി നിഷിയ എന്നാണ് സ്വർണം നേടിയ പതിമൂന്നുകാരിയുടെ പേര്. ഒളിംപിക്സിന് ആതിഥ്യം വഹിക്കുന്ന ജപ്പാൻ തന്നെയാണ് സ്വദേശം.

ഒളിംപിക്സ് ചരിത്രത്തിൽ നിഷിയ  വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ മാറി. കൃത്യം  13 വർഷവും 330 ദിവസവും മാത്രമാണ് സ്വർണം നേടുമ്പോൾ നിഷയയുടെ പ്രായം.

Story highlight : Gold for Japan, silver for Brazil in skate boarding.

More Headlines

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.
'പതറാത്ത പോരാട്ടവീര്യം' തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം.
വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.
ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിനെ ഇന്നറിയാം
ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ടോക്കിയോ ഒളിമ്പിക്സ്: പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി.
ടോക്യോ ഒളിമ്പിക്സ്‌ ഉത്തേജക മരുന്ന്; നൈജീരിയന്‍ താരത്തിന് വിലക്ക് .

Related posts