
തുടര്ച്ചയായ മൂന്നാം ദിവസവും ഡീസൽ വില ഉയരുകയാണ്. ലീറ്ററിന് 27 പൈസയാണ് വര്ധന. കൊച്ചിയില് 94.32 രൂപയും തിരുവനന്തപുരത്ത് 96.15 രൂപയും, കോഴിക്കോട് 94.50 രൂപയുമാണ് നിലവിൽ ഡീസലിന്റെ വില.
എന്നാൽ പെട്രോള് വിലയില് മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയില് 101.48 രൂപയും കോഴിക്കോട് 101.66 രൂപയും തിരുവനന്തപുരത്ത് 103.70 രൂപയുമാണ് നിലവിൽ പെട്രോൾ വില.
Story highlight: Diesel prices increased again.
കർണാടകയിൽ ഡീസലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിച്ചു. വിൽപ്പന നികുതി 18.44 Read more
യുഎഇയിൽ ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. എല്ലാത്തരം പെട്രോളിനും വില കുറഞ്ഞപ്പോൾ, ഡീസലിന് Read more
മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. Read more
സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു. രാജസ്ഥാനിലെ Read more
ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലർച്ചെ 5.15നാണ് ഭൂചലനമുണ്ടായത്. 6.1 തീവ്രതയാണ് Read more
ബോളിവുഡ് നടിയായ മലൈക അറോറയുടെ ഫാഷൻ സെൻസിനെപറ്റി ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഫിറ്റ്നസ് മാത്രമല്ല Read more
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ആന്ധ്രാ പ്രദേശിൽ കനത്ത മഴയെ തുടർന്നുള്ള Read more
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു. തിങ്കൾ, Read more
ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. കർണാടകയിലെ Read more
ബെംഗളൂരു : ബിഹാർ സ്വദേശിയെ മകളുടെ സഹപാഠികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു. പിതാവിൽ Read more
Related posts:







