രാജ്യത്ത് 43,654 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

നിവ ലേഖകൻ

Updated on:

കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്
കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. രാജ്യത്ത് 43,654 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ്  ബാധ സ്ഥിരീകരിച്ചത്. 640 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആകെ 4,22,022 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചതിനാൽ ജീവൻ നഷ്ടമായത്. നിലവിൽ 3,99,436 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.

 കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 41,678 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,63,147 ആയി. ഇതുവരെ 41,54,72,455 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളേക്കാൾ 47 ശതമാനം വർധനവാണ് രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളിലുണ്ടായത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ എന്നാണ് റിപ്പോർട്ട്.

രാജ്യത്ത് ഗണ്യമായ കോവിഡ് രോഗികളുള്ള 22 ജില്ലകളിൽ ഏഴെണ്ണവും കേരളത്തിലെന്ന്  കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

  ആശാ വർക്കർമാരുടെ സമരം 47-ാം ദിവസത്തിലേക്ക്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓണറേറിയം വർധിപ്പിച്ചു

Story Highlights: covid cases are increasing in India.

Related Posts
COVID-19 തിരികെ വരുമോ? ഭാവി എന്തായിരിക്കും
COVID-19 return COVID-19 future Preparing for COVID-19

ലോകം COVID-19 പാൻഡെമിക്കിന്റെ പിടിയിൽ നിന്ന് പതുക്കെ പുറത്തുകടക്കുമ്പോൾ, പലരുടെയും മനസ്സിൽ ഒരു Read more

ഒമിക്രോണ് ; നിയന്ത്രണങ്ങള് കർശനമാക്കാൻ നിര്ദേശങ്ങളുമായി കേന്ദ്രം.
Omicron variant - Centre guidelines to States.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്കരുതല് നടപടികൾ ഉർജിതമാക്കി Read more

കേരളത്തിൽ ഇന്ന് 7545 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 7545 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 7545 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 71,841 Read more

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
covaccine

ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ Read more

ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

(Photo credit: PTI) ഒന്നര വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്നു Read more

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നു.
Theaters reopen kerala

Photo credit - business standard.com കോവിഡ് കാരണമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം Read more

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ.
ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം

Photo credit - Liverpool echo ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ Read more

കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള്
കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള്

കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള് റിപ്പോർട്ട് ചെയ്തു.26,030 പേർ Read more

  എം.വി.ആർ ആയുർവേദ കോളേജിൽ നഴ്സിങ്, ബി.ഫാം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്കൂൾ തുറക്കൽ ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ യോഗം ചേരും.
school reopen kerala

സംസ്ഥാനത്ത് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സ് സര്വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് Read more