കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള്

നിവ ലേഖകൻ

ഇന്ത്യ ഇന്നത്തെ കോവിഡ് കണക്കുകൾ

കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള് റിപ്പോർട്ട് ചെയ്തു.26,030 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

179 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 447,373 ആയി.രാജ്യത്ത് ഇതുവരെ 33,697,581 പേര്ക്കാണ് കൊവിഡ് ബാധിച്ചത്.

കഴിഞ്ഞ 200 ദിവസങ്ങള്ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള് ഇരുപതിനായിരത്തില് താഴെയാകുന്നത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില് 55 ശതമാനവും നിലവില് കേരളത്തില് നിന്നുമാണ്.

Story highlight : 18,795 new confirmed covid cases in the country.

Related Posts
ജപ്പാനുമായി സഹകരണം ശക്തമാക്കി ഇന്ത്യ; നിക്ഷേപം 68 ബില്യൺ ഡോളറാക്കും

ഇന്ത്യയുടെ വികസനത്തിൽ ജപ്പാന്റെ പങ്ക് പ്രധാനമാണെന്നും ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം ഇരുവർക്കും Read more

  ഓപ്പൺ എഐയിൽ അവസരങ്ങൾ; ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
കാനഡയിൽ പുതിയ ഹൈക്കമ്മീഷണറെ നിയമിച്ചു; ദിനേശ് കെ. പട്നായിക് ഉടൻ ചുമതലയേൽക്കും
India Canada relations

കാനഡയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് കെ. പട്നായിക് ഉടൻ ചുമതലയേൽക്കും. സ്പെയിനിലെ Read more

കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ; ദിനേശ് കെ. പട്നായിക് ചുമതലയേൽക്കും
India Canada relations

കാനഡയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് കെ. പട്നായിക്കിനെ നിയമിച്ചു. 1990 ബാച്ചിലെ Read more

കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടിയാൽ വാങ്ങും; റഷ്യയുമായുള്ള ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
India Russia oil import

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചാൽ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യൻ അംബാസിഡർ. Read more

  17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള: രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ തുടക്കം
ഓപ്പൺ എഐയിൽ അവസരങ്ങൾ; ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
OpenAI India hiring

ഓപ്പൺ എഐ ഇന്ത്യയിൽ പുതിയ നിയമനങ്ങൾ നടത്തുന്നു. ഡിജിറ്റൽ നേറ്റീവ്, ലാർജ് എന്റർപ്രൈസ്, Read more

ഓപ്പൺ എഐ ഇന്ത്യയിലേക്ക്; ഈ വർഷം ദില്ലിയിൽ പുതിയ ഓഫീസ് തുറക്കും
OpenAI India office

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ Read more

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത നിഷേധിച്ച് കമ്പനി
TikTok India return

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ കമ്പനി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി Read more

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് അംബാസഡർ സു ഫെയ്ഹോങ്
India China relations

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത ചൈനീസ് അംബാസഡർ സു ഫെയ്ഹോങ്, ഇരു Read more

  ജപ്പാനുമായി സഹകരണം ശക്തമാക്കി ഇന്ത്യ; നിക്ഷേപം 68 ബില്യൺ ഡോളറാക്കും
ഇന്ത്യാ-ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവ്; അതിർത്തി പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധ സമിതി
India China relations

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയമിക്കാൻ ധാരണയായി. Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
India China relations

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ Read more