പരീക്ഷാപേടി മാറാൻ അധ്യാപിക വിദ്യാർത്ഥികൾക്ക് ഗുളിക നൽകി ; അന്വേഷണം ആരംഭിച്ചു.

Anjana

teacher giving pill students
teacher giving pill students

ദോഹ: സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ആധ്യാപിക ഗുളിക നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഖത്തറിലാണ് സംഭവം നടന്നത്.സംഭവത്തെ തുടർന്ന് സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് പരാതി നൽകിയിരുന്നു.ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആഫ്രിക്കൻ വംശജയായ അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകുകയും തുടർന്ന് ചില വിദ്യാർത്ഥികൾ ഗുളികകൾക്ക് അടിമപ്പെടുകയായിരുന്നു.

പരീക്ഷപ്പേടി മാറാൻ എന്ന പേരിലാണ് അദ്ധ്യാപിക ക്ലാസ് മുറിയിൽ വെച്ച് സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകിയത്.എന്നാൽ പരീക്ഷപ്പേടി മാറാനെന്ന പേരിൽ അധ്യാപിക വിദ്യാർത്ഥികൾക്ക് നൽകിയത് ഉറക്കഗുളികയാണെന്നും വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവ് ട്വീറ്റ് ചെയ്തിരുന്നു.

കൂടാതെ ഇവർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നേരിട്ട് പരാതി നൽകുകയും ചെയ്‌തു.

സംഭവത്തിൽ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

  തുർക്കിയിലെ സ്കീ റിസോർട്ടിൽ തീപിടുത്തം: 66 പേർ മരിച്ചു

Story highlight : An investigation was launched into the teacher giving the pill to the students in Qatar. 

Related Posts
മുൻ ബിജെപി എംഎൽഎയും സ്വതന്ത്ര എംഎൽഎയും ഏറ്റുമുട്ടി; പൊലീസ് അറസ്റ്റ്
Khanpur Clash

ഖാന്\u200dപൂരിൽ മുൻ ബിജെപി എംഎൽഎ കുൻ\u200dവార్ പ്രണവ് സിംഗ് ചാമ്പന്യവും സ്വതന്ത്ര എംഎൽഎ Read more

വിദേശപഠനത്തിന് വഴികാട്ടിയായി ഒഡെപെക് എക്സ്പോ
ODEPC Study Abroad Expo

ഫെബ്രുവരി 1 മുതൽ 3 വരെ കോഴിക്കോട്, കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ ഒഡെപെക് Read more

ഭാഷാ ഗവേഷണത്തിന് മികവിന്റെ കേന്ദ്രം
Language Research

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രം കൈമാറി. കേരള ലാംഗ്വേജ് Read more

  കെടിയു വിവാദം: സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ്
പൂമ്പാറ്റകളുടെ ലോകം തുറന്ന് മൈലം ഗവ. എൽപി സ്കൂൾ വിദ്യാർത്ഥികൾ
Butterfly Study

മൈലം ഗവ. എൽപി സ്കൂളിലെ വിദ്യാർത്ഥികൾ കേരളത്തിലെ 28 ഇനം പൂമ്പാറ്റകളെക്കുറിച്ചുള്ള പഠനം Read more

ഉത്തരാഖണ്ഡിൽ ആദ്യ ആധുനിക മദ്രസ; സംസ്കൃതവും പാഠ്യപദ്ധതിയിൽ
Modern Madrasa

ഉത്തരാഖണ്ഡ് വഖഫ് ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യത്തെ ആധുനിക മദ്രസ ഡെറാഡൂണിൽ പ്രവർത്തനമാരംഭിച്ചു. Read more

എംഫാം ഫീസ് റീഫണ്ട്: ജനുവരി 26 വരെ
M-Pharm Fee Refund

2024-25 അധ്യയന വർഷത്തെ എംഫാം പ്രവേശനത്തിനുള്ള ഫീസ് റീഫണ്ടിന് അപേക്ഷിക്കാനുള്ള അവസാന തീയതി Read more

കെടിയു വിവാദം: സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ്
KTU

കെടിയു പരീക്ഷാ നടത്തിപ്പിനായി സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. സർവകലാശാലയെ Read more

  വിദേശപഠനത്തിന് വഴികാട്ടിയായി ഒഡെപെക് എക്സ്പോ
വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ പുതിയ പോർട്ടൽ
Student aptitude portal

എട്ടു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ അസാപ് കേരള Read more

കലയും കായികവും ഇനി സ്കൂളിൽ പ്രധാന വിഷയം
Tamil Nadu Education

തമിഴ്‌നാട്ടിലെ സ്കൂളുകളിൽ കലയും കായിക വിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാക്കുന്നു. കുട്ടികളുടെ സർവ്വതോക വികസനമാണ് Read more

ദുബായിൽ 2033 ഓടെ 100 പുതിയ സ്വകാര്യ സ്കൂളുകൾ
Dubai private schools

2033 ആകുമ്പോഴേക്കും ദുബായിയിൽ 100 പുതിയ സ്വകാര്യ സ്കൂളുകൾ തുറക്കും. ഈ വർഷം Read more