ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന് ശ്രമം ; 22 പ്രവാസികള് പിടിയിൽ.

നിവ ലേഖകൻ

Oman illegal entry
Oman illegal entry

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന് ശ്രമിച്ച 22 പ്രവാസികളെ റോയല് ഒമാന് പൊലീസ് പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു ബോട്ടിലുണ്ടായിരുന്ന 2 നുഴഞ്ഞു കയറ്റക്കാരെയും പിടികൂടിയിട്ടുണ്ട്.പ്രതികളെ സൗത്ത്, നോര്ത്ത് അല് ബത്തിന ഗവര്ണറേറ്റുകളിലെ കോസ്റ്റ് ഗാര്ഡ് പൊലീസ് പിടികൂടുകയായിരുന്നു.

ഒപ്പം 30 ക്രിസ്റ്റല് രൂപത്തിലെ മയക്കുമരുന്നും 10 ഹാഷിഷ് മോള്ഡുകളും പ്രതികളിൽ നിന്നും കണ്ടെത്തി.

പിടിക്കപ്പെട്ട പ്രതികൾക്ക് എതിരായ നിയമനടപടികള് പൂര്ത്തിയാക്കിയതായി റോയല് ഒമാന് പൊലീസ് അറിയിച്ചു.

Story highlight : 22 expatriates arrested for trying to enter Oman illegally.

Related Posts
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവുകൾ കണ്ടെത്തി
Thiruvathukal Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതിയെ കൊല Read more

  ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി; പാമ്പുകടിയെന്ന് വരുത്തിത്തീർക്കാൻ ശ്രമം
കോട്ടയം ഇരട്ടക്കൊലപാതകം: മുൻ ജീവനക്കാരൻ അമിത് പിടിയിൽ
Kottayam double murder

കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ മുൻ ജീവനക്കാരനായ അമിത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

അമ്പലമുക്ക് വിനീത കൊലക്കേസ്: വിധി 24ന്
Vineetha murder case

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രനെതിരെയുള്ള വിധി ഈ മാസം 24-ന് പ്രഖ്യാപിക്കും. Read more

  ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം പൊതുദർശനത്തിന്; സംസ്കാരം ശനിയാഴ്ച
മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം: ബസ് ഡ്രൈവർക്ക് പരിക്ക്
sword attack mumbai

മുംബൈയിൽ പതിനാറുകാരൻ വടിവാൾ വീശി ആക്രമണം നടത്തി. സർക്കാർ ബസിന്റെ ചില്ലുകൾ തകർക്കുകയും Read more

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിംഗിന് കർശന നടപടി; മുന്നറിയിപ്പുമായി പോലീസ്
distracted driving

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പോലീസ് കർശന മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ Read more

ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

  ഷൈൻ ടോം ചാക്കോ ലഹരി കേസ്: അന്വേഷണ സംഘം ഇന്ന് യോഗം ചേരും
ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more

ചാത്തന്നൂരിൽ കൊലപാതകശ്രമം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
Chathannoor attempted murder

ചാത്തന്നൂരിൽ അൻപത്തൊമ്പതുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശിയായ Read more