3-Second Slideshow

മയക്കുമരുന്ന് കടത്ത് ; ഒമാനില് 4 ഏഷ്യക്കാര് അറസ്റ്റിൽ.

നിവ ലേഖകൻ

Asians arrested oman
Asians arrested oman

മയക്കുമരുന്നുമായി ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച നാല് വിദേശ പൗരന്മാരെ ഒമാന് പൊലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവരിൽ നിന്നും 59 കിലോഗ്രാമിലധികം ക്രിസ്റ്റല് മയക്കുമരുന്നും, 11 കിലോഗ്രാം ഹാഷിഷും 39,600 സൈക്കോട്രോപിക് ഗുളികകളും പോലീസ് പിടിച്ചെടുത്തു.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള് തുടങ്ങിയവയെ പ്രതിരോധിക്കുന്ന ഡയറക്ടറേറ്റ് ജനറല്, പ്രത്യേക ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെ, കടൽ മാർഗം വൻ തോതിൽ മയക്കുമരുന്നുമായി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് നുഴഞ്ഞുകയറ്റക്കാരടക്കം ഏഷ്യന് പൗരത്വമുള്ള നാല് വിദേശികളാണ് പിടിക്കപ്പെട്ടതെന്ന് ഒമാന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില് വ്യക്തമാണ്.

പ്രതികള്ക്കെതിരെ നിയമനടപടികള് പൂര്ത്തിയായിവരികയാണെന്ന് പോലീസ് അറിയിച്ചു.

Story highlight : Four Asians arrested in drug case in Oman.

  ചാത്തന്നൂരിൽ കൊലപാതകശ്രമം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
Related Posts
മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം: ബസ് ഡ്രൈവർക്ക് പരിക്ക്
sword attack mumbai

മുംബൈയിൽ പതിനാറുകാരൻ വടിവാൾ വീശി ആക്രമണം നടത്തി. സർക്കാർ ബസിന്റെ ചില്ലുകൾ തകർക്കുകയും Read more

ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more

ചാത്തന്നൂരിൽ കൊലപാതകശ്രമം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
Chathannoor attempted murder

ചാത്തന്നൂരിൽ അൻപത്തൊമ്പതുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശിയായ Read more

  മലപ്പുറത്ത് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
അഞ്ച് കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ
Karunagappally Arrest

വധശ്രമം അടക്കം അഞ്ച് കേസുകളിലെ പ്രതിയായ പ്രിൻസിനെ കരുനാഗപ്പള്ളി പോലീസ് തമിഴ്നാട്ടിൽ നിന്ന് Read more

കോട്ടയം അഭിഭാഷകയുടെയും മക്കളുടെയും മരണം: ദുരൂഹതയെന്ന് കുടുംബം
Kottayam death

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളുടെയും രണ്ട് മക്കളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. Read more

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു; 24-കാരൻ അറസ്റ്റിൽ
Minor Rape Uttar Pradesh

ഉത്തർപ്രദേശിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച കാണാതായ പെൺകുട്ടിയെ Read more

അയൽവാസികളുടെ ആക്രമണം: വീട്ടമ്മ മരിച്ചു
Alappuzha housewife attack

ആലപ്പുഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താഴ നികർത്തിൽ താമസിക്കുന്ന വനജയാണ് Read more

  ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
Thrissur Murder

വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടത്. Read more

കാസർഗോഡ്: കടയ്ക്കുള്ളിൽ തീ കൊളുത്തി കൊല്ലപ്പെട്ട രമിതയുടെ മൃതദേഹം സംസ്കരിച്ചു
Kasaragod Shop Fire

കാസർഗോഡ് ബേഡകത്ത് കടയ്ക്കുള്ളിൽ തീ കൊളുത്തി കൊല്ലപ്പെട്ട രമിതയുടെ മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച Read more