പ്രശസ്ത അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേഴ്സ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ടോപ്ലെസ് വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കറുത്ത അടിവസ്ത്രം മാത്രം ധരിച്ച് കണ്ണാടിക്ക് നേരെ തിരിഞ്ഞാണ് ബ്രിട്നി വീഡിയോ എടുത്തത്. സ്വന്തം സെൽഫി സ്റ്റിക് ഉപയോഗിച്ചാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നും ഇതാണ് ഫിൽറ്ററുകളില്ലാതെ തന്റെ ശരീരമെന്നുമുള്ള അടിക്കുറിപ്പുമായാണ് വീഡിയോ പങ്കുവെച്ചത്.
https://www.instagram.com/britneyspears/
മുൻപും ഇത്തരത്തിൽ നിരവധി തവണ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
Story Highlights: Britney Spears new Instagram post