Anjana
ഇന്ന് ലോക് ഡൗണിൽ ഇളവ്.
സംസ്ഥാനത്ത് ഇന്ന് ലോക് ഡൗൺ ഇളവുകൾ. കടകൾ രാത്രി എട്ടുമണിവരെ തുറക്കാം. സംസ്ഥാനത്ത് ടി പി ആർ 10 നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ ...
ഇന്ന് അറഫാ സംഗമം.
ഹജ്ജിനെത്തിയ എല്ലാവരും പാപമോചന പ്രാർത്ഥനകളും മറ്റ് ആരാധനാ കർമ്മങ്ങളും ആയി ഇന്ന് സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ കഴിയും. ഹജ്ജിനെത്തിയ എല്ലാവരും അറഫയിൽ സംഗമിക്കും. ഹജ്ജ് കർമ്മങ്ങളിൽ ഏറ്റവും ...
ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ...
50 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ്
തൃശ്ശൂർ മെഡിക്കൽ കോളേജിലെ 50 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കം ഉണ്ടായിരുന്ന 75 വിദ്യാർത്ഥികൾ കൊറന്റൈനിൽ ആയി.2019 ബാച്ച് കുട്ടികളുടെ ക്ലാസ്സ് നിർത്തി ...
മാലിക്കിനെ വിമർശിച്ച് ഒമർ ലുലു
ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയെ വിമർശിച്ച് ഒമർ ലുലു.സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ ...
ഒന്നാം ഏകദിനത്തിൽ സഞ്ജു ഇല്ലാഞ്ഞതിന് കാരണം പരുക്ക്.
ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് കാരണം പരിക്ക് എന്ന് അധികൃതർ അറിയിച്ചു. സഞ്ജുവിന് പകരം ജാർഖണ്ഡ് താരം ഇഷാന്ത് കിഷനെയാണ് ടീം കളത്തിലിറക്കിയത്. ...
സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടു; സഹായവുമായി മന്ത്രി.
സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടതിനെ തുടർന്ന് സഹായഹസ്തവുമായി മന്ത്രി എത്തി. തെലങ്കാനയിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യയുടെ പണമാണ് എലി കരണ്ടത്.ആകെ ...
കോളേജുകളും തീയറ്ററുകളും തുറക്കാൻ അനുമതി.
കർണാടകയിൽ കൂടുതൽ ഇളവുകൾ.മന്ത്രിസഭായോഗത്തിൽ ഉന്നതവിദ്യാഭ്യാസ ശാലകൾക്കും തിയേറ്ററുകൾക്കും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ തീരുമാനമായി. ജൂലൈ 19 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.ബിരുദാനന്തരബിരുദ ക്ലാസുകൾക്ക് വേണ്ടി ജൂലൈ ...
മന്ത്രിമാരുടെയും ആർഎസ്എസ് നേതാക്കളുടെയും ഫോൺ ചോർത്തിയതായി അഭ്യൂഹം.
മന്ത്രിമാരുടെയും കോൺഗ്രസ് നേതാക്കളുടേയും ഫോൺ ചോർത്തിയതായി അഭ്യൂഹമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഇസ്രായേൽ നിർമ്മിത സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായാണ് സംശയം എന്നും അദ്ദേഹം പറഞ്ഞു. മോദി ...
മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച റോഡ് ആഴ്ചകൾക്കുള്ളിൽ തകർന്നു.
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച കോഴിക്കോട് രാമനാട്ടുകരയിലെ ബൈപാസ് റോഡ് രണ്ടാഴ്ചയ്ക്കുള്ളിൽ തകർന്നു. ഇതോടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോഡിൽ അപകടഭീഷണിയും ...