ഇന്ന് ലോക് ഡൗണിൽ ഇളവ്.

Anjana

ഇന്ന് ലോക് ഡൗണിൽ ഇളവ്
ഇന്ന് ലോക് ഡൗണിൽ ഇളവ്

സംസ്ഥാനത്ത് ഇന്ന് ലോക് ഡൗൺ ഇളവുകൾ. കടകൾ രാത്രി എട്ടുമണിവരെ തുറക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് ടി പി ആർ 10 നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളാണ് പോലീസ് കൈകൊള്ളുന്നത്.

പെരുന്നാൾ പ്രമാണിച്ച് ഇളവു നൽകുന്നതിനെതിരെ ഐഎംഎ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിൻറെ ഈ തീരുമാനം തെറ്റാണെന്ന് ഐഎംഎ വാദിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പല പ്രധാനപ്പെട്ട തീർത്ഥാടനങ്ങളും മാറ്റിവെച്ച സാഹചര്യത്തിൽ കേരളത്തിന്റെ ഈ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ഐഎംഎ കൂട്ടിച്ചേർത്തു.

Story Highlights: Lockdown concessions in the state today. Shops are open until 8:00 p.m.

Related Posts
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ
Kerala Public Sector Loss

സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി റിപ്പോർട്ട്. കെഎസ്ആർടിസി Read more

  സിപിഐയിലെ നടപടി: കെ.ഇ. ഇസ്മയിൽ നിലപാടിൽ ഉറച്ച് നിൽക്കുന്നു
തൊഴിൽ പൂരം: മൂന്ന് ലക്ഷം തൊഴിലവസരങ്ങളുമായി മെഗാ ജോബ് എക്സ്പോ
Thrissur Job Fair

ഏപ്രിൽ 26ന് തൃശ്ശൂരിൽ തൊഴിൽ പൂരം മെഗാ ജോബ് എക്സ്പോ. മൂന്ന് ലക്ഷം Read more

എസ്കെഎൻ ഫോർട്ടി കേരള യാത്ര: കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം സമാപിച്ചു
SKN 40 Kerala Yatra

എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം വിജയകരമായി പൂർത്തിയായി. Read more

കേരളത്തിന് എയിംസ് ഉറപ്പ്; എന്ന് വ്യക്തമാക്കിയില്ല
AIIMS Kerala

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ എപ്പോഴാണ് അനുവദിക്കുക Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 167 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
drug raid

സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 167 പേർ അറസ്റ്റിലായി. എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് Read more

  കോടതിയിൽ പ്രതികൾ കുഴഞ്ഞുവീഴുന്നത് അവസാനിപ്പിക്കണം: ഹൈക്കോടതി
സിനിമാ കണക്കുകൾ: ആശങ്ക വേണ്ടെന്ന് ഫിയോക്
FEFKA

സിനിമാ വ്യവസായത്തിലെ സാമ്പത്തിക കണക്കുകൾ പുറത്തുവിടുന്നതിൽ ആശങ്ക വേണ്ടെന്ന് ഫിയോക്. കൃത്യമായ കണക്കുകളാണ് Read more

ആശാ വർക്കർമാരുടെ വേതന വർദ്ധനവ്: നിലവിൽ സാധ്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി
ASHA workers wage

ആശാ വർക്കർമാർ ആവശ്യപ്പെടുന്ന വേതന വർദ്ധനവ് നിലവിൽ നൽകാനാവില്ലെന്ന് തൊഴിൽ മന്ത്രി വി. Read more

കളമശ്ശേരി കഞ്ചാവ് കേസ്: ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല
Kalamassery Polytechnic drug case

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ ഒന്നാം പ്രതി ആകാശിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: ദുരൂഹത ആരോപിച്ച് അച്ഛൻ; അന്വേഷണം വേണമെന്ന് ആവശ്യം
IB officer death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ മധുസൂദനൻ. പതിവ് Read more