‘പദയാത്ര മതിയായിരുന്നു’ സൈക്കിൾ റാലിക്കിടയിലെ ഷാഫി പറമ്പിലിന്റെ തമാശ വൈറൽ.

നിവ ലേഖകൻ

Updated on:

പദയാത്ര മതി സൈക്കിൾറാലി ഷാഫിപറമ്പിൽ
പദയാത്ര മതി സൈക്കിൾറാലി ഷാഫിപറമ്പിൽ
Photo Credit: https: facebook.com/shafiparambilmla

ഇന്ധനവിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി നടത്തിയ പ്രതിഷേധം ജനശ്രദ്ധ നേടിയിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ബി.വി ശ്രീനിവാസ് അടക്കമുള്ളവർ എത്തിയതോടെ കൂടുതൽ ജനപിന്തുണയും ലഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനിടയിലാണ് ഷാഫി പറമ്പിൽ സൈക്കിൾ റാലിയ് ക്കിടയിൽ പറഞ്ഞ തമാശ ട്രോളുകളായി നിറഞ്ഞത്. ‘അപ്പോഴേ പറഞ്ഞില്ലേ പദയാത്ര മതിയായിരുന്നു’ എന്നതായിരുന്നു വാചകം. സഹപ്രവർത്തകൻ ലൈവ് ആണെന്ന് ഓർമിപ്പിക്കുമ്പോൾ ഡിലീറ്റ് ആക്കെന്ന് ഷാഫി പറമ്പിൽ.

എന്നാൽ വോട്ടിനു വേണ്ടിയുള്ള നാടകമായിരുന്നു എല്ലാം എന്നാണ് ഇടത് അനുകൂല സംഘടനകൾ വിമർശിച്ചത്. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഒരു വാക്കുപോലും മിണ്ടാൻ ധൈര്യ മില്ലാത്ത ഡിവൈഎഫ്ഐക്കാരാണ് നൂറുകിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയ ഷാഫി പറമ്പിൽ എംഎൽഎയെ  പരിഹസിക്കുന്നത് എന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

  ചേറ്റൂർ ശങ്കരൻ നായരുടെ സ്മരണ ഏറ്റെടുക്കാൻ ബിജെപി ശ്രമം

Story Highlights: Shafi Parambil’s viral video during youth congress’s protest against petrol price hike

Related Posts
ചേറ്റൂർ ശങ്കരൻ നായരുടെ സ്മരണ ഏറ്റെടുക്കാൻ ബിജെപി ശ്രമം
Chettur Sankaran Nair

ചേറ്റൂർ ശങ്കരൻ നായരുടെ ചരമവാർഷിക ദിനത്തിൽ ബിജെപി നേതാവ് പി. കെ. കൃഷ്ണദാസ് Read more

യുഡിഎഫ് പ്രവേശനം: പി.വി. അൻവറിന് കോൺഗ്രസിന്റെ ഉപാധികൾ
P.V. Anwar UDF Entry

തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചാൽ മാത്രമേ പി.വി. അൻവറിനെ യു.ഡി.എഫിലേക്ക് സ്വീകരിക്കൂ എന്ന് Read more

പി.വി. അൻവർ – കോൺഗ്രസ് ചർച്ച മാറ്റിവച്ചു
PV Anvar UDF entry

മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശന ചർച്ച മാറ്റി. തൃണമൂൽ Read more

  നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും എതിരെ ഇഡി കുറ്റപത്രം
കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് വീക്ഷണം
Veekshanam Congress criticism

കോൺഗ്രസ് നേതാക്കളുടെ പൊതുപരിപാടിയിലെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി മുഖപത്രമായ വീക്ഷണം. പരിപാടികളിൽ Read more

കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുന്നു: മല്ലികാർജുൻ ഖാർഗെ
Mallikarjun Kharge

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുകയാണെന്ന് മല്ലികാർജുൻ Read more

നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെ
National Herald Case

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെ രംഗത്തെത്തി. സോണിയക്കും രാഹുലിനും എതിരായ Read more

കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് എം എ ബേബി
Kerala Election Prediction

കേരളത്തിൽ എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം Read more

  മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ
ഭരണഘടനാ സംരക്ഷണ റാലി നടത്താൻ ഒരുങ്ങി കോൺഗ്രസ്
Constitution Protection Rally

ഏപ്രിൽ 25 മുതൽ 30 വരെ സംസ്ഥാന തലസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണഘടനാ സംരക്ഷണ Read more

മുനമ്പം വിഷയത്തിൽ സർക്കാർ കള്ളക്കളി കാട്ടിയെന്ന് വി ഡി സതീശൻ
Munambam land dispute

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായും നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് അവകാശമില്ലെന്നും Read more

നാഷണൽ ഹെറാൾഡ് കേസ്: ഇഡി നടപടിക്കെതിരെ കോൺഗ്രസ് യോഗം വിളിച്ചു
National Herald Case

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ നടപടികൾക്കെതിരെ കോൺഗ്രസ് യോഗം ചേരുന്നു. മുതിർന്ന അഭിഭാഷകൻ Read more