മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച റോഡ് ആഴ്ചകൾക്കുള്ളിൽ തകർന്നു.

രാമനാട്ടുകരയിലെ ബൈപാസ് റോഡ് തകർന്നു
രാമനാട്ടുകരയിലെ ബൈപാസ് റോഡ് തകർന്നു
Representative image Credit: facebook.com/PAMuhammadRiyas

പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച കോഴിക്കോട് രാമനാട്ടുകരയിലെ ബൈപാസ് റോഡ് രണ്ടാഴ്ചയ്ക്കുള്ളിൽ തകർന്നു. ഇതോടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോഡിൽ അപകടഭീഷണിയും നിലനിൽക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവസ്ഥലത്ത് ഒരാഴ്ചക്കിടെ ഏഴുപേർ മരിച്ചതിനെ തുടർന്നാണ് മന്ത്രി നേരിട്ട് എത്തി കുഴി അടപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ കരാർ ഏറ്റെടുത്ത കമ്പനിയാണ് അന്ന് കുഴിയടച്ചത്.

ഇപ്പോൾ ഇവരെ ഒഴിവാക്കി മറ്റൊരു കമ്പനിക്കാണ് ദേശീയപാത അതോറിറ്റി കരാർ നൽകിയിരിക്കുന്നത്.

പുതിയ കമ്പനി ഏറ്റെടുക്കുന്നത് വരെ കുഴിയടക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ കൊണ്ട് കുഴി അടപ്പിച്ചത്. എന്നാൽ ഇനിയും കുഴിയടയ്ക്കാൻ ഇവർ തയ്യാറാകുമോ എന്നത് സംശയമാണ്.

  കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; പുതിയ വഴിത്തിരിവ്

Story Highlights: Kozhikode Ramanattukara Bypass road damaged again.

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: പാലക്കാട് മരിച്ച 88-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
Kerala Nipah death

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മരിച്ച 88-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ Read more

സംസ്ഥാനത്ത് 497 പേർ നിരീക്ഷണത്തിൽ; ജാഗ്രത തുടരുന്നു
Nipah virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടർന്ന് 497 പേർ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിൽ Read more

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
Kollam railway station accident

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പ് തൂൺ തലയിൽ വീണ് Read more

  വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
ലിറ്റിൽ കൈറ്റ്സ്: എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Little Kites program

പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് Read more

കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി
KEAM rank list

കീം പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ Read more

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ; ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലെന്ന് വിലയിരുത്തൽ
Kerala health sector

സംസ്ഥാന സർക്കാരിനെ ഗവർണർ രാജേന്ദ്ര അർലേക്കർ പ്രശംസിച്ചു. 2023-24 വർഷത്തിൽ ആരോഗ്യ മേഖലയിൽ Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Achuthanandan health condition

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ Read more

  ആലപ്പുഴയിൽ മദ്യലഹരിയിൽ മകന്റെ മർദനമേറ്റ് അമ്മ മരിച്ചു; സംഭവം അമ്പലപ്പുഴയിൽ
മദ്രസാ പഠന സമയം മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത
Kerala school timing

മദ്രസാ പഠന സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത നേതാവ് എം.ടി. അബ്ദുല്ല Read more

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് ജോലിയും; മന്ത്രിസഭാ തീരുമാനം
kottayam medical college accident

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം Read more

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; പുതിയ വഴിത്തിരിവ്
KEAM exam result

എൻജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന Read more