റോഡരികിലുണ്ടായിരുന്ന വാഹനങ്ങൾ കത്തിച്ച് സാമൂഹിക വിരുദ്ധർ.

നിവ ലേഖകൻ

വാഹനങ്ങൾ കത്തിച്ച് സാമൂഹിക വിരുദ്ധർ
വാഹനങ്ങൾ കത്തിച്ച് സാമൂഹിക വിരുദ്ധർ

കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ റോഡരികിലുണ്ടായിരുന്ന വാഹനങ്ങൾ സാമൂഹിക വിരുദ്ധർ കത്തിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് അജ്ഞാതർ കത്തിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടനാട്ടിൽ ആളുകൾ കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം കാരണം റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. ഇന്ന് പുലർച്ചയോടെ ബൈക്കിൽ എത്തിയ സംഘമാണ് വണ്ടികൾ ഈ രീതിയിൽ നശിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഒരു കാറും ബൈക്കും സ്കൂട്ടറും അടക്കം 6 വാഹനങ്ങൾ കത്തിച്ചതായാണ് വിവരം.

വാഹനങ്ങൾ നിർത്തിയിട്ടിരുന്ന സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ചത്തിന് ശേഷമാണ് വാഹനങ്ങൾക്കെതിരെയുള്ള ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് നെടുമുടി, പുളിങ്കുന്ന് പോലീസ് അന്വേഷണം തുടരുകയാണ്.

Story highlight : Anti-socials set fire to six vehicles on the roadside in kuttanadu.

  കൊലക്കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി; പ്രതികൾ കസ്റ്റഡിയിൽ
Related Posts
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു, ഈ മാസം 12 മരണം
Amoebic Meningitis

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പാലത്തറ Read more

കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി
Kerala Qatar relations

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര Read more

സി-ആപ്റ്റിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ: അപേക്ഷകൾ ക്ഷണിച്ചു
vocational courses

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) തിരുവനന്തപുരത്ത് Read more

മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
Mumbai hostage crisis

മുംബൈയിൽ 17 കുട്ടികളെയും രണ്ട് മുതിർന്നവരെയും ബന്ദിയാക്കിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. Read more

  സംസ്ഥാനത്ത് കോളറ ഭീതി; എറണാകുളത്ത് രോഗം സ്ഥിരീകരിച്ചു
ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു റിമാൻഡിൽ
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് Read more

അതിദാരിദ്ര്യ വിഷയത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ വിശദീകരണം
Kerala poverty eradication

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് വിശദീകരണവുമായി Read more

മൊസാംബിക് ദുരന്തം: ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
Mozambique boat accident

മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തില് മരിച്ച പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടില് എത്തിക്കാനുള്ള നടപടികള് Read more

  താമരശ്ശേരി ഫ്രഷ് കട്ട് കേസ്: 2 പേർ കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതം
കേരളത്തിൽ സര്ക്കാര് വാഹനങ്ങള്ക്ക് ഏകീകൃത നമ്പർ പ്ലേറ്റ് സീരീസ് വരുന്നു
Kerala government vehicles

കേരളത്തിൽ സര്ക്കാര് വാഹനങ്ങള്ക്ക് ഇനി ഏകീകൃത നമ്പർ പ്ലേറ്റ് സീരീസ് നടപ്പിലാക്കുന്നു. കെഎൽ Read more

അതിദാരിദ്ര്യത്തിൽ സർക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവർത്തകർ
Kerala poverty eradication

കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ സർക്കാരിന് വിമർശനവുമായി സാമൂഹിക പ്രവർത്തകർ. അതിദരിദ്രരെ Read more

ഖത്തർ മന്ത്രിക്ക് ഷീൽഡ് ഓഫ് ഹ്യുമാനിറ്റി സമ്മാനിച്ച് മുഖ്യമന്ത്രി
Qatar Kerala cooperation

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി Read more