തലസ്ഥാനത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.

Anjana

തലസ്ഥാനത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
തലസ്ഥാനത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്താണ് ഗുണ്ടാനേതാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നരുവാമൂട് സ്വദേശി അനീഷാണ് മരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് പുലർച്ചെ നരുവാമൂട് ഹോളോബ്രിക്സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാപ്പ ചുമത്തപ്പെട്ട ജയിലിലായിരുന്ന അനീഷ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. കാക്ക അനീഷ് എന്നാണ് അറിയപ്പെടുന്നത്.

ഗുണ്ടകൾ തമ്മിലെ കുടിപ്പകയാണ് നിരവധി കേസുകളിൽ പ്രതിയായ ഇയാളുടെ കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

മറ്റു ഗുണ്ടകളുമായി പ്രശ്നമുണ്ടായിരുന്നതായാണ് വിവരം. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.

Story Highlights: Gunda leader murdered in Thiruvananthapuram

Related Posts
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
CSR Fund Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെതിരെ കൊച്ചി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. Read more

  നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര 14 ദിവസത്തേക്ക് റിമാൻഡിൽ
ബാലരാമപുരം കൊലപാതകം: പൂജാരി പൊലീസ് കസ്റ്റഡിയിൽ
Balaramapuram murder

രണ്ടു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പൂജാരിയെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയുമായി അടുത്ത Read more

ബാലരാമപുരം കുഞ്ഞു കൊലപാതകം: അമ്മാവനെ വീണ്ടും ചോദ്യം ചെയ്യും
Balaramapuram toddler murder

രണ്ടര വയസ്സുകാരിയെ കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മാവനെ പൊലീസ് വീണ്ടും Read more

മൂന്ന് മാസം പഴക്കമുള്ള മൃതദേഹങ്ങൾ; ഡോക്ടർ അറസ്റ്റിൽ
Tamil Nadu murder

തിരുമുല്ലൈവയലിൽ മൂന്ന് മാസം പൂട്ടിയിട്ട ഫ്ലാറ്റിൽ നിന്ന് അച്ഛനും മകളുടെയും അഴുകിയ മൃതദേഹങ്ങൾ Read more

  സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര 14 ദിവസത്തേക്ക് റിമാൻഡിൽ
Nenmara Murder

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. Read more

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയ്ക്കായി കോഴിക്കോട് കൂടരഞ്ഞിയിൽ തിരച്ചിൽ
Nenmara Double Murder

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കണ്ടെത്താനുള്ള തിരച്ചിൽ കോഴിക്കോട് കൂടരഞ്ഞിയിലേക്കും വ്യാപിച്ചു. Read more

നെന്മാറ കൊലപാതകം: പോലീസിന്റെ വീഴ്ച ഗുരുതരമെന്ന് വി ഡി സതീശൻ
Nenmara Murder

നെന്മാറയിലെ കൊലപാതക പരമ്പരയിൽ പോലീസിന്റെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്. ജാമ്യത്തിലിറങ്ങിയ Read more

സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി
Mother kills baby

ഉത്തർപ്രദേശിലെ ബല്ലിയയിൽ സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് 27 വയസ്സുകാരിയായ അഞ്ജു ദേവി തന്റെ Read more

  മൂന്ന് മാസം പഴക്കമുള്ള മൃതദേഹങ്ങൾ; ഡോക്ടർ അറസ്റ്റിൽ
മേധ്ച്ചലിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
Murder

ഹൈദരാബാദ് മേധ്ച്ചലിലെ റെയിൽവേ പാലത്തിനടിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 25-30 Read more

തൃശ്ശൂരിൽ ദുരൂഹ മരണങ്ങൾ: കനാലിൽ അജ്ഞാത മൃതദേഹം, മദ്യപാന തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Thrissur Deaths

തൃശ്ശൂർ കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കലഞ്ഞൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ Read more