“ഞാൻ വിജയിച്ചതായി കരുതി. എന്നാൽ തോൽവി അറിഞ്ഞത് ആ ട്വീറ്റിലൂടെ”: മേരി കോം.

Anjana

പരാജയവാർത്ത അറിഞ്ഞത് മന്ത്രിയുടെ ട്വീറ്റിലൂടെ
പരാജയവാർത്ത അറിഞ്ഞത് മന്ത്രിയുടെ ട്വീറ്റിലൂടെ
Photo Credit: AFP

കൊളംബിയൻ താരത്തോട് ടോക്യോ ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗ് വിഭാഗത്തിൽ പരാജയപ്പെട്ട് പുറത്തുപോകുമ്പോൾ ചിരിക്കുന്ന മുഖത്തോടെയുള്ള മേരി കോമിനെയാണ് കാണാൻ കഴിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേരി കോമിൽ പരാജയത്തിന്റെ യാതൊരു ഭാവവും കണ്ടില്ല.അക്കാര്യം മത്സരം വീക്ഷിച്ചവർക്ക് വ്യക്തമാകും.

മേരി അക്കാര്യം അറിയുന്നത് ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാംപിൾ നൽകാൻ പോയപ്പോൾ പരിശീലകൻ ചോട്ടെലാലിൽ നിന്നാണ്.

തന്റെ വിജയി മേരിയാണെന്നും വിഷമിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എന്തോ പ്രശ്നമുണ്ടെന്ന് മേരിക്ക് മനസിലായത്.

മുൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റാണ് ഫോണെടുത്ത് നോക്കിയപ്പോൾ കണ്ടത്. അപ്പോഴാണ് തനിക്ക് യാഥാർത്ഥ്യം മനസിലായതെന്നും കരച്ചിൽ പിടിച്ചു നിർത്താനായില്ലെന്നും മേരി കോം മാധ്യമങ്ങളോട് പറഞ്ഞു.

Story highlight : The fact is that Mary Kom was unaware of her failure in the ring.

Related Posts
ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
മണിക ബത്ര പരിശീലകനെതിരെ ആരോപണം

ടേബിൾ ടെന്നിസ് താരം മണിക ബത്രയാണ് പരിശീലകൻ സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി Read more

ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ലോംഗ് ജമ്പ് ശ്രീശങ്കർ പുറത്തായി

Photo Credit: @IExpressSports/Twitter ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷ വിഭാഗത്തിലെ Read more

ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാന്റെ ജവാദ് ഫറൂഖി ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം.
ജവാദ്ഫറൂഖി ഭീകരവാദി ദക്ഷിണകൊറിയൻതാരം

Photo Credit: ESPN ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരത്തെ Read more

ടോക്കിയോ ഒളിമ്പിക്സ്; പി.വി സിന്ധു സെമിയിൽ.
പി.വി സിന്ധു സെമിയിൽ

Photo Credit: Getty Images Meta Description നിലവിൽ റിയോ ഒളിമ്പിക്സ് വെള്ളി Read more

അയര്‍ലന്‍ഡിനെ കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം
ഒളിമ്പിക്സ് വനിതാ ഹോക്കി ഇന്ത്യ

ടോക്യോ ഒളിമ്പിക്സിൽ എതിരില്ലാത്ത ഒരു ഗോളിന് അയര്‍ലന്‍ഡിനെ കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി Read more

ക്വാര്‍ട്ടര്‍ ഫൈനലില്‍ ദീപിക കുമാരി പുറത്ത്.
ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്

Photo Credit: Getty Images ദക്ഷിണ കൊറിയന്‍ താരം ആന്‍ സാനിനോട് 6-0 Read more

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ സാധ്യത; ബോക്സിങ് താരം ലവ്‌ലിന സെമി ഫൈനലിൽ.
ബോക്സിങ് താരം ലവ്‌ലിന സെമിഫൈനലിൽ

Photo Credits: Getty Images ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡൽ പ്രതീക്ഷയുമായി Read more

ഇന്ത്യയുടെ ദീപിക കുമാരി അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.
ദീപിക കുമാരി അമ്പെയ്ത്ത് ക്വാര്‍ട്ടറിൽ

photo Credit: Getty imgaes റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് വനിതാ വ്യക്തിഗത Read more

ബോക്സിങ് റിങ്ങിൽ അമ്മമാർ കൊമ്പുകോർക്കുന്നു.
ബോക്സിങ് മേരികോം ലോറെന വിക്ടോറിയ

Photo Credit: Getty Images, PTI ടോക്യോ: ബോക്സിങ് റിങ്ങിൽ ഒളിമ്പിക്സിനെത്തിയ അമ്മമാരുടെ Read more

ടോക്കിയോ ഒളിമ്പിക്സ്: മീരാഭായി ചാനുവിന്റെ വെള്ളി മെഡൽ സ്വർണമാകില്ല.
ചാനുവിന്റെ വെള്ളി മെഡൽ സ്വർണമാകില്ല

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മീരാഭായി ചാനുവിന് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു. എന്നാൽ Read more