കോവിഡ് ചികിത്സാകേന്ദ്രത്തില് ലൈംഗികാതിക്രമം; താത്കാലിക ജീവനക്കാരന് പിടിയിൽ.

നിവ ലേഖകൻ

കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ലൈംഗികാതിക്രമം
കോവിഡ് ചികിത്സാകേന്ദ്രത്തില് ലൈംഗികാതിക്രമം

പത്തനംതിട്ട : കോവിഡ് ചികിത്സാകേന്ദ്രത്തിൽ 16-കാരിക്ക് നേരേ ലൈംഗികാതിക്രമം. പത്തനംതിട്ടയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ ചെന്നീർക്കര സ്വദേശിയായ ബിനുവിനെ അറസ്റ്റ് ചെയ്തു. കോവിഡ് ചികിത്സാകേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനാണ് ഇയാൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നത് സെപ്റ്റംബർ ഒന്നാം തീയതിയാണെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയുമായി സൗഹൃദത്തിലെത്തിയ പ്രതി, ലൈംഗികച്ചുവയോടെ പെൺകുട്ടിയോട് സംസാരിക്കുകയും മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നു. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് പെൺകുട്ടി ചികിത്സാകേന്ദ്രം വിട്ടതോടെയാണ് സംഭവം പുറത്തായത്.

കോവിഡ് പോസിറ്റീവായി പെൺകുട്ടിയെ ഓഗസ്റ്റ് 27-ാം തീയതിയാണ് ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. നെഗറ്റീവായതോടെ സെപ്റ്റംബർ രണ്ടാം തീയതി ഡിസ്ചാർജ് ചെയ്തു. പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിലെ അധികൃതർ തന്നെയാണ് ഓട്ടോയിൽ കയറ്റിവിട്ടത്. എന്നാൽ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനു പകരം പെൺകുട്ടി റാന്നിയിലെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിലേക്കാണ് പോയത്.

 

ഇതോടെ പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തിന്റെ വീട്ടിൽനിന്ന് 16-കാരിയെ കണ്ടെത്തി. ശേഷം പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. ഇതോടെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Story highlight : sexual assault against 16 year old girl in covid treatment center.

Related Posts
സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 90,880 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് സ്വര്ണത്തിന് Read more

നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച Read more

  ദ്വാരപാലകശിൽപത്തിലെ സ്വർണം കുറഞ്ഞെങ്കിൽ മറുപടി പറയേണ്ടത് കമ്മീഷണർ: എ. പത്മകുമാർ
1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Uttar Pradesh crime

ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ Read more

കേരളത്തില് സ്വര്ണ്ണവില റെക്കോര്ഡിലേക്ക്; ഇന്ന് മാത്രം പവന് 920 രൂപ കൂടി
gold price kerala

സംസ്ഥാനത്ത് സ്വര്ണ്ണവില റെക്കോര്ഡുകള് ഭേദിച്ച് 90,000 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം പവന് Read more

സ്വർണവില കുതിക്കുന്നു: പവന് 1000 രൂപ കൂടി വർധിച്ചു
Gold price increase

സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് സ്വർണത്തിന് 1000 രൂപയാണ് Read more

ചുമ മരുന്ന്: കുട്ടികൾക്ക് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം, കേരളത്തിലും പരിശോധന ശക്തമാക്കി
cough syrup alert

ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് Read more

  മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന്
ശബരിമലയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദർശനം നടത്തും
Sabarimala visit

രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22-ന് ശബരിമലയിൽ ദർശനം നടത്തും. ഈ Read more

സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിൽ; സർക്കാർ കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
Kerala heart treatment

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികൾ Read more

പേവിഷബാധയേറ്റ് പത്തനംതിട്ടയിൽ വീട്ടമ്മ മരിച്ചു
rabies death Kerala

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് 65 വയസ്സുള്ള വീട്ടമ്മ മരിച്ചു. സെപ്റ്റംബർ ആദ്യവാരം തെരുവുനായയുടെ കടിയേറ്റതിനെ Read more