ലഹരിമരുന്ന് കടത്താൻ ആഡംബര കാറുകളും സ്ത്രീകളും; കൊച്ചിയിൽ സംഘം അറസ്റ്റിൽ

നിവ ലേഖകൻ

ലഹരിമരുന്ന് കടത്ത് യുവതികളും പിടിയിൽ
ലഹരിമരുന്ന് കടത്ത് യുവതികളും പിടിയിൽ
Photo Credit: Asianet

കൊച്ചി നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. എക്സൈസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി സംഘം പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള 7 പേരിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി, ലഹരിമരുന്ന് ഗുളികകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ആകെ ഒരു കോടിയോളം രൂപ വിപണിയിൽ വിലമതിക്കുന്ന ലഹരിമരുന്നുകളാണ് ഇവയെന്ന് പോലീസ് വ്യക്തമാക്കി.

ഇവരുടെ ആഡംബര കാറും മൂന്ന് വിദേശയിനം നായകളെയും പോലീസ് പിടിച്ചെടുത്തു. ചെന്നൈയിൽ നിന്നാണ് ഇവർ ലഹരി മരുന്ന് എത്തിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. ഒരുപാട് പേർ ചേർന്ന് കുടുംബസമേതം എന്ന രീതിയിലാണ് അതിർത്തി കടക്കുന്നത്.

വിദേശ ഇനം നായകളെ കൊണ്ടുവരുന്നതാണെന്ന് പറഞ്ഞു ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയാണ് പതിവ്. സ്ത്രീകളായിരുന്നു പലപ്പോഴും കാരിയറായി പ്രവർത്തിച്ചത്.

  ബെംഗളൂരുവിൽ മലയാളി യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ

Story Highlights: Luxury cars and women to smuggle drugs

Related Posts
കേരളത്തിന്റെ ഭരണമികവിനെ അഭിനന്ദിച്ച് കമൽഹാസൻ
Kerala governance

കേരളത്തിലെ ഭരണമികവിനെ പ്രശംസിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനുമായ കമൽഹാസൻ. Read more

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറോടിച്ച് അഭ്യാസം; 16-കാരനെതിരെ കേസ്
Perambra school car accident

കോഴിക്കോട് പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ 16-കാരൻ കാറോടിച്ച് അഭ്യാസ പ്രകടനം നടത്തി. സംഭവത്തിൽ Read more

ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
Bengaluru crime news

ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more

  കേരളത്തിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ
അടിമാലിയിൽ മൊബൈൽ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് കട തകർത്തു
shop vandalized Adimali

അടിമാലിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് ഒരാൾ കട അടിച്ചു Read more

മുഖ്യമന്ത്രിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം; കേരളത്തിലേക്ക് നിക്ഷേപക സംഘം
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം ലഭിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര Read more

സ്വർണവിലയിൽ നേരിയ വർധനവ്: ഇന്നത്തെ വില അറിയാം
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 89,400 Read more

ആൻജിയോ വൈകി; തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വിശദീകരണം ഇങ്ങനെ
Medical College explanation

കൊല്ലം പന്മന സ്വദേശി വേണുവിനാണ് ആൻജിയോഗ്രാം വൈകിയതിനെ തുടർന്ന് ജീവൻ നഷ്ടമായതെന്ന പരാതിയിൽ Read more

  ശബരിമല പാതകൾ നവീകരിക്കുന്നു; 377.8 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; ഈ മാസം റിപ്പോർട്ട് ചെയ്തത് മൂന്ന് മരണങ്ങൾ
Amoebic Encephalitis death

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57 വയസ്സുകാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. Read more

കേരളത്തിന് അർഹമായ തുക നൽകും; കേന്ദ്രം സുപ്രീം കോടതിയിൽ
Kerala education fund allocation

സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹമായ തുക നൽകാമെന്ന് കേന്ദ്രം സുപ്രീം Read more

മിൽമയിൽ ഉടൻ നിയമനം; ക്ഷീരകർഷകരുടെ ആശ്രിതർക്ക് മുൻഗണനയെന്ന് മന്ത്രി ചിഞ്ചുറാണി
Milma recruitment

മിൽമയിൽ നിയമന നടപടികൾ ആരംഭിക്കുന്നു. തിരുവനന്തപുരം, മലബാർ മേഖലകളിൽ നിരവധി ഒഴിവുകളുണ്ട്. ക്ഷീരകർഷകരുടെ Read more